ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ മിഡ്‌സീസൺ അവാർഡ്; റണ്ണർ അപ്പ് സ്ഥാനം ആര്‍ആര്‍ആറിന്; പ്രശംസകൊണ്ട് മൂടി പ്രമുഖര്‍-RRR movie
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ മിഡ്‌സീസൺ അവാർഡ്; റണ്ണർ അപ്പ് സ്ഥാനം ആര്‍ആര്‍ആറിന്; പ്രശംസകൊണ്ട് മൂടി പ്രമുഖര്‍-RRR movie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 12:09 pm IST
Facebook
Twitter
WhatsAppTelegram

ഹോളിവുഡിന്‍റെ മനം കവര്‍ന്ന് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍. 2022 ലെ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ മിഡ്‌സീസൺ അവാർഡിന് ആര്‍ആര്‍ആര്‍ അർഹമായി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രാം ചരണിനെയും ജൂനിയർ എൻടിആറിനെയും നായകന്മാരാക്കി എസ്എസ് രാജമൗലി ഒരുക്കിയ ചിത്രം മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ടോപ്പ് ഗൺ: മാവെറിക്ക്, ദി ബാറ്റ്മാൻ, എൽവിസ്, ദ അൺബെയറബിൾ വെയ്റ്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളോടാണ് ആർആർആർ മത്സരിച്ചത്.

എവരിത്തിം​ഗ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. നിസ്സാര വോട്ടുകൾക്കാണ് ആര്‍ആര്‍ആര്‍ രണ്ടാമതായി മാറിയത്. എവരിത്തിം​ഗ് എവരിവെയർ ഓൾ അറ്റ് വൺസ് അവാർഡ് കരസ്ഥമാക്കിയെന്നും അതേസമയം, ആർആർആർ റണ്ണേഴ്‌സ് അപ്പ് സ്ഥാനം നേടിയെന്നും ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷൻ അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പറഞ്ഞു. പോസ്റ്റിന് താഴെ ആർആർആർ ആരാധകർ ഒരേ പോലെ സന്തോഷവും ദുഖവും പങ്കുവെച്ചു. ആർആർആർ ആണ് അവാർഡിന് അർഹമായതെന്ന് പലരും കുറിച്ചു.

തിയറ്ററിൽ വൻ വിജയം തീർത്ത ആർആർആർ 1000 കോടിയാണ് കരസ്ഥമാക്കിയത്. തിയറ്റരിന് പിന്നാലെ ഓടിടി റിലീസ് നടത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയുടെ അതിർത്തി ഭേദിച്ച് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ചിത്രം പ്രശംസ കൊണ്ട് മൂടപ്പെട്ടു. ഹോളിവുഡിൽ നിന്നും നിരവധി പേരാണ് അഭിനന്ദമായി രം​ഗത്ത് വന്നത്. ക്യാപ്റ്റൻ അമേരിക്ക, ബാറ്റ്മാൻ ബിയോണ്ട് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ ജാക്സൺ ലാൻസിങ്, അമേരിക്കൻ ക്രൈംസ്റ്റോറി പോലുള്ള അമേരിക്കൻ ടിവി ഷോകളുടെ തിരക്കഥകൃത്തും നിർമ്മാതാവുമായ ലാറി കരസ്വവ്സ്കി, അമേരിക്കൻ കോമിക് ബുക്ക് എഴുത്തുകാരനായ ബ്രയാൻ ലിങ്ക് തുടങ്ങിയവർ ചിത്രത്തെ പുകഴ്‌ത്തി രം​ഗത്ത് വന്നിരുന്നു.

 

Tags: rrr
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies