കശ്മീരിലെ ഭീകരതയ്ക്ക് അന്ത്യമിടാൻ നാട്ടുകാരും; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; പാരിതോഷികം പ്രഖ്യാപിച്ച് പോലീസും ഭരണകൂടവും- villagers captured LeT militants
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ ഭീകരതയ്‌ക്ക് അന്ത്യമിടാൻ നാട്ടുകാരും; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; പാരിതോഷികം പ്രഖ്യാപിച്ച് പോലീസും ഭരണകൂടവും- villagers captured LeT militants

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 01:55 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരതയ്‌ക്ക് അന്ത്യമിടാൻ മുന്നിട്ടിറങ്ങി നാട്ടുകാരും. ഭീകരരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചാണ് നാട്ടുകാരും ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. റിയാസിയിലെ ടുക്‌സാൻ ഗ്രാമവാസികളാണ് ഭീകരരെ പിടികൂടിയത്.

ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ ഫൈസൽ അഹമ്മദ് ധർ, താലിബ് ഹുസ്സൈൻ എന്നിവരാണ് നാട്ടുകാരുടെ പിടിയിലായത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പ്രദേശവാസികൾ പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജൗരി ജില്ലയിൽ ഭീകരാക്രമണം നടത്തിയത് താലിബ് ഹുസ്സൈനും സംഘവുമായിരുന്നു. ഇവിടെ നിന്നും ആരുമറിയാതെയാണ് ഇവർ ടുക്‌സാനിൽ എത്തിയത്. ഗ്രാമത്തിൽ വൻ ഭീകരാക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. ഇരുവരും ഭീകരരാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ഇവരെ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. പോലീസിനെപോലും ഞെട്ടിച്ചായിരുന്നു ഭീകരരെ പിടികൂടാൻ പ്രദേശവാസികൾ നിർണായക നീക്കം നടത്തിയത്. രണ്ട് എകെ 47 തോക്കുകൾ, ഗ്രനൈഡുകൾ, പിസ്റ്റലുകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്നും പ്രദേശവാസികൾ പിടികൂടിയത്.

ഭീകരരെ തന്ത്രപരമായി കീഴ്‌പ്പെടുത്തിയ പ്രദേശവാസികൾക്ക് ജമ്മു കശ്മീർ പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമേ ലഫ്റ്റനന്റ്  ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: jammu and kashmirak-47LeT terrorists
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies