പീഡനത്തിന് ശേഷം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; മൂന്ന് വർഷമായി ചികിത്സയിലാണ്; പിസി ജോർജിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി- PC George
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പീഡനത്തിന് ശേഷം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; മൂന്ന് വർഷമായി ചികിത്സയിലാണ്; പിസി ജോർജിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി- PC George

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 08:23 pm IST
Facebook
Twitter
WhatsAppTelegram

പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. മാന്യത തീരെ ഇല്ലാത്ത സ്ത്രീയെന്ന് പല ഉന്നതരും തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. താൻ കൊടുത്ത പല പരാതികളും തെളിവുകൾ ഉണ്ടായിട്ട് പോലും ആരെയോ സംരക്ഷിക്കാൻ വേണ്ടി ഉന്നതർ മറച്ചുവെയ്‌ക്കുന്നു. പിസി ജോർജിനെതിരെ തെളിവുകൾ ഉണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറഞ്ഞു. തന്നെപ്പറ്റി ഇനി അപവാദം പറയണമെങ്കിൽ അത് തന്റെ സാന്നിദ്ധ്യത്തിലായിരിക്കണമെന്നും അപ്പോൾ തന്നെ അതിന് മറുപടി നൽകുമെന്നും സോളാർ കേസ് പ്രതി പറഞ്ഞു.

പിസി ജോർജുമായി എട്ട് വർഷത്തെ ബന്ധമുണ്ട്. അദ്ദേഹം നല്ലൊരു മെന്ററായിരുന്നു. എന്നാൽ ആ മെന്റർഷിപ്പിന് കോട്ടം തട്ടി. പിസി ജോർജ് തന്നെ തീവ്രവാദക്കേസിന് തുല്യമായ കേസിലേക്ക് വലിച്ചിഴയ്‌ക്കാൻ ശ്രമിച്ചു. അതിന് പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചന എന്താണെന്ന് മനസിലാകുന്നുണ്ട്. തന്റെ കൈയ്യിൽ ആരെയും വെടിവെയ്‌ക്കാൻ തോക്കൊന്നും ഇല്ലെന്നും അങ്ങനെയാണെങ്കിൽ തന്നെ മോശക്കാരിയാക്കുന്ന ഓരോരുത്തരെയും താൻ എന്തെല്ലാം ചെയ്യണമെന്ന് പരാതിക്കാരി ചോദിച്ചു.

മൂന്ന് വർഷമായി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നടത്തിവരികയാണ്. ഇപ്പോഴും അത് നടക്കുന്നുണ്ട്. പെട്ടെന്ന് ഷോക്ക് ഉണ്ടായാൽ ഇമ്യൂണിറ്റി ഹൈപ്പർ ആക്ടീവ് ആകും. 10-2-2022 നാണ് ഈ സംഭവം നടക്കുന്നത്. അതിന് ശേഷം ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തുടർന്ന് ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് 1 ന് പിസി ജോർജ് തന്നെ ഇതിലേക്ക് വീണ്ടും വലിച്ചിട്ടു. തുടർന്ന് സ്വപ്‌ന 164 കൊടുക്കുകയും തന്റെ ഫോൺ സംഭാഷണവും പുറത്തുവന്നു.

കെ ടി ജലീൽ കൊടുത്ത കേസിൽ തന്റെ മൊഴിയെടുത്തപ്പോൾ തനിക്ക് പോലീസിന് മുന്നിൽ ഫോണും ഹാജരാക്കേണ്ടി വന്നു. അപ്പോഴാണ് പിസി ജോർജിനെതിരെ പരാതി നൽകിയത്. റൂം നമ്പർ 404 ൽ എന്താണ് നടന്നത് എന്ന് അന്നാണ് പരാതി നൽകിയത്. പീഡനം നടന്നതിന് ശേഷം ഇക്കാര്യം തന്റെ ബന്ധുവിനെ അറിയിച്ചിരുന്നെന്നും പരാതിക്കാരി പറഞ്ഞു.

സോളാർ കേസ് പ്രതി രാഷ്‌ട്രീയം സംസാരക്കുന്നുവെന്ന് പറയേണ്ട ആവശ്യമെന്താണ്. സമൂഹത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ല. ഒരു സ്ത്രീ പരാതിയുമായി ചെന്നാൽ അവൾക്ക് നീതി ലഭിക്കുന്നില്ല. അവരെ അപമാനിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. താൻ എന്തായാലും മരിക്കാനൊന്നും പോകുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.

Tags: rape casepc georgeSOLAR CASE
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies