ഇറാനി ചായയും മാങ്ങാ ദാലും ബിരിയാണിയും; ബിജെപി യോഗത്തിന് ഭക്ഷണം തയ്യാറാക്കിയ ഷെഫുമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി;Prime Minister interacted with the chefs
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇറാനി ചായയും മാങ്ങാ ദാലും ബിരിയാണിയും; ബിജെപി യോഗത്തിന് ഭക്ഷണം തയ്യാറാക്കിയ ഷെഫുമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി;Prime Minister interacted with the chefs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 10:01 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിനായി ഭക്ഷണം തയ്യാറാക്കിയ പാചക വിദഗ്ധരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പല രീതിയിലുള്ള വിഭവങ്ങളാണ് യോഗത്തിന് ശേഷം നേതാക്കൾക്കായി വിളമ്പിയത്. ഇതിന്റെയെല്ലാം സവിശേഷതകൾ എന്താണെന്ന് പ്രധാനമന്ത്രി പാചക വിദഗ്ധരോട് തന്നെ ചോദിച്ചറിഞ്ഞു.

തെലങ്കാനയിലെ പ്രത്യേക പലഹാരങ്ങൾ ഉൾപ്പെടെ 50 ഓളം വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേതാക്കളുടെ അഭിരുചി നോക്കി ഭക്ഷണത്തിന്റെ മെനു തയ്യാറാക്കിയത് കാറ്ററർ ജി യാദമ്മയാണ്. സിദ്ധിപേട്ട് ജില്ലയിലെ ഗുഡതിപള്ളി ഗ്രാമവാസിയാണ് യാദമ്മ.

തക്കാളി-ബീൻ കറി, ആലു കുർമ, ബഗര ബൈംഗൻ, ഐവി ഗോഡ്-കോക്കനട്ട് ഫ്രൈ, ഒക്ര-കശുവണ്ടി നിലക്കടല ഫ്രൈ, മേത്തി-മൂങ്ങ് ഡാൽ ഫ്രൈ, മാങ്ങാ ദാൽ, ബിരിയാണി, പുളിഹോര, പുദിന ചോറ്, ചോറ്, തൈർസാദം, ഗോങ്കുര അച്ചാർ, വെള്ളരിക്ക ചട്ണി, തക്കാളി ചട്ണി, എന്നിവയായിരുന്നു പ്രധാന വിഭവങ്ങൾ.

അരിയും ശർക്കരയും കൊണ്ടുള്ള ഒരു വിഭവമായ പരമന്നം, സേവിയ പുഡ്ഡിംഗ്, സ്വീറ്റ് പൂരൺ പോളിസ്, അരിസെലു ഉൾപ്പെടുന്ന തെലങ്കാന മധുര പലഹാരങ്ങൾ ഇതിലുണ്ടായിരുന്നു.

മൂങ്ക് ദാൽ കൊണ്ടുണ്ടാക്കിയ വട, സക്കിനാലു, മക്ക ഗൂഡാലു, സർവ പിണ്ടി എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തക്കാളി, നിലക്കടല, തേങ്ങ, മുളക് തുടങ്ങിയ വിവിധ ചട്‌നികളാണ് ഇവയ്‌ക്കൊപ്പം വിളമ്പിയത്. പൊട്ടറ്റോ ചീസ് പോപ്പറുകൾ, വെജ് സ്പ്രിംഗ് റോളുകൾ, കോൺ സമൂസ, സാൻഡ്വിച്ച്, പൈനാപ്പിൾ ജ്യൂസ്, ഫ്രഷ് തണ്ണിമത്തൻ ജ്യൂസ്, ഫ്രഷ് ലൈം സോഡ എന്നിവയും ഇറാനി ചായയും കാപ്പിയും സ്നാക്സും നേതാക്കൾക്കായി വിളമ്പി. ഇതെല്ലാം നോക്കിക്കണ്ട പ്രധാനമന്ത്രി, ഷെഫുമാരുമായി സംവദിക്കുകയും പലഹാരങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.

Tags: Narendra Modifoodbjp National Executive meetingdisheschef
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies