സാധുവായ കൃഷ്ണൻ കയറി ഇറങ്ങാത്ത സർക്കാർ ഓഫീസുകളില്ല; സ്ഥലം എംപിയും എംഎൽഎയും തിരിഞ്ഞ് നോക്കിയില്ല; ജപ്തി ഒഴിവാക്കിയ സുരേഷ് ​ഗോപിയ്ക്ക് നന്ദി പറഞ്ഞ് നാട്ടുകാർ-SURESH GOPI
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാധുവായ കൃഷ്ണൻ കയറി ഇറങ്ങാത്ത സർക്കാർ ഓഫീസുകളില്ല; സ്ഥലം എംപിയും എംഎൽഎയും തിരിഞ്ഞ് നോക്കിയില്ല; ജപ്തി ഒഴിവാക്കിയ സുരേഷ് ​ഗോപിയ്‌ക്ക് നന്ദി പറഞ്ഞ് നാട്ടുകാർ-SURESH GOPI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 11:09 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ സർവ്വതും നഷ്ടമായ കൃഷ്ണനെ ജപ്തി ഭീഷണിയിൽ നിന്ന് നടനും മുൻ എംപിയുമായ സുരേഷ്​ഗോപി രക്ഷപ്പെടുത്തിയ വാർത്ത കേരളത്തിലെ ജനങ്ങൾ ഹൃദയം കൊണ്ട് സ്വീകരിച്ചതാണ്. ഇപ്പോൾ ജില്ലയിൽ ചർച്ചയാവുന്നത് സ്ഥലത്തെ എംപിയെ പറ്റിയും എംഎൽഎയെ പറ്റിയുമാണ്. ഇരുവരും കൃഷ്ണനെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കവളപ്പാറ മണ്ണിടിച്ചലിൽ സമ്പാദിച്ചതെല്ലാം നഷ്ടമായതോടെയാണ് കൃഷ്ണൻ പ്രതിസന്ധിയിലായത്. ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തി ഭീഷണിയിലായി. കൃഷ്ണന്റെ നിസ്സാഹായാവസ്ഥ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ സുരേഷ്​ഗോപി കൈത്താങ്ങായി എത്തുകയായിരുന്നു. ദുരന്തത്തിന്റെ ഇരയായ കൃഷ്ണന് അദ്ദേഹം പുതുജീവൻ നൽകി. എന്നാൽ തന്റെ നിസ്സാഹയതയും ദുരിതവും ചൂണ്ടിക്കാട്ടി കൃഷ്ണൻ പോകാത്ത സ്ഥലങ്ങളില്ലെന്ന് പറയുകയാണ് നാട്ടുകാർ.

ദേവശ്ശേരി കൃഷ്ണൻ അറുപതുകളിൽ ചാലിയാർ കടന്ന് കുടിയേറിയതാണ് പോത്ത്കല്ല് പാതാറിൽ. പ്രളയം തകർത്ത ഈ കുടിയേറ്റ കർഷകന്റെ തലക്ക് മീതെ ജപ്തി നോട്ടീസ് വന്നിരുന്നു. എന്നാൽ അത് വീട്ടാൻ നിവൃത്തിയില്ലാതെ സകല സർക്കാർ ഓഫിസുകളിൽ സഹായം ചോദിച്ച് കയറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൃഷ്ണന്റെ ദുരിതം സ്ഥലം എംപിയായ അബ്ദുൾ വഹാബും, സ്ഥലം എംഎൽഎ ആയ പി.വി അൻവറും അറിഞ്ഞില്ല എന്നും അവർ അദ്ദേഹത്തെ സഹായിച്ചില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇതൊന്നുമല്ലാത്ത സുരേഷ്​ഗോപിയാണ് കൃഷ്ണന് തുണയായത്. വായ്പയും പലിശയും ഉൾപ്പെടെ മൂന്നര ലക്ഷം രൂപ അദ്ദേഹം അടച്ചതോടെ കൃഷ്ണനും നാട്ടുകാരും സുരേഷ്​ഗോപിയോട് നന്ദിയുള്ളവരാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Tags: krishnankavalappara
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies