ഭരണഘടനയ്‌ക്കെതിരായ ആക്ഷേപം; ​ഗവർണർക്ക് പരാതി നൽകി സന്ദീപ് വാചസ്പതി; ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സജിചെറിയാനെ പുറത്താക്കണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണഘടനയ്‌ക്കെതിരായ ആക്ഷേപം; ​ഗവർണർക്ക് പരാതി നൽകി സന്ദീപ് വാചസ്പതി; ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സജിചെറിയാനെ പുറത്താക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 03:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ​ഗവർണ്ണർക്ക് പരാതി നൽകി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണ് സജി ചെറിയാൻ ചെയ്തിരിക്കുന്നത്. ഇതിനെതിരെ ​ഗവർണർക്ക് പരാതി നൽകിയെന്നും നടപടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

മന്ത്രി സ്ഥാനത്ത് നിന്നും എം.എൽ.എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ പുറത്താക്കാൻ ഗവർണ്ണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം. അതല്ലായെങ്കിൽ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് രണ്ട് സ്ഥാനങ്ങളിൽ നിന്നും സജിചെറിയാനെ പുറത്താക്കാൻ ​ഗവർണർ ഇടപെടണമെന്നും സന്ദീപ് വാചസ്പതി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റുകളുടെ ഏകാധിപത്യത്തിന് എന്നും തടസ്സം ഭാരതത്തിന്റെ ഭരണഘടനയാണെന്നും അവരെ സംബന്ധിച്ചിടത്തോളം ഭരണഘടന എന്നത് വെറുക്കപ്പെടേണ്ടതാണെന്നും വാചസ്പതി സംഭവത്തിൽ വിമർശിച്ചിരുന്നു. നൂറ് തലമുറ കഴിഞ്ഞാലും അവരുടെ ആഗ്രഹം നടപ്പാകില്ലെന്നും ഡോ. ബി.ആർ അംബേദ്കർ അടക്കമുള്ള മഹാൻമാർ സജിചെറിയാനെ പോലുള്ള ഏകാധിപതികളെ കൂടി മുന്നിൽ കണ്ടാണ് ഭാരതത്തിന്റെ ഭരണഘടന നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: saji cheriyanindian constitutionKerala Governor
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies