ജീവിതത്തിൽ ശുദ്ധിയും വൃത്തിയും പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവിതത്തിൽ ശുദ്ധിയും വൃത്തിയും പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 03:03 pm IST
Facebook
Twitter
WhatsAppTelegram

ദീർഘകാലം ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടുന്ന ഒന്നാണ് ആരോഗ്യം. ശാരീരികവും മാനസികവുമായി ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ ദീർഘായുസ്സ് ലഭിക്കൂവെന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള ആരോഗ്യത്തിന് വേണ്ടുന്ന ഒന്നാണ് ശുദ്ധിയും വൃത്തിയും. നിത്യേന ശുദ്ധിയോടെയും വൃത്തിയോടെയും ഇരുന്നാൽ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം.. എപ്രകാരമാണ് ജീവിതത്തിൽ ശുദ്ധിയും വൃത്തിയും പാലിക്കാൻ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം..

കളങ്കമില്ലാതെ, അസത്യം പറയാതെ, പാപം ചെയ്യാതെ ജീവിക്കുമ്പോൾ നമുക്ക് ശുദ്ധി ലഭിക്കുന്നു. പാപഭാരമില്ലാതെ ജീവിക്കുന്നവരുടെ മനസിന് സമ്മർദ്ദം കുറയുകയും കൂടുതൽ മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അസത്യം പറയുമ്പോൾ മനസിന് അസ്വസ്ഥതയുണ്ടാകും. ഇത് മനസിന് ഉൾക്കിടിലം ഉണ്ടാക്കിയേക്കാം. നാം ചെയ്യുന്ന പ്രവൃത്തികൾ കളങ്കരഹിതമാകുമ്പോൾ ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ ഒഴിവാകുകയും അതുവഴി ശാന്തിയും സമാധാനവും ലഭിക്കുകയും ചെയ്യും. അതിനാൽ ശുദ്ധിയോടെ നിത്യജീവിതം പുലർത്തുമ്പോൾ മാനസികാരോഗ്യം കൂടുതൽ ബലപ്പെടുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

അതുപോലെ തന്നെയാണ് വൃത്തിയുടെ കാര്യവും. വ്യക്തിഗത ശുചിത്വവും പരിസര ശുചിത്വവും നമുക്ക് ആവശ്യമാണ്. ഇതിൽ ഏറ്റവും നിർബന്ധമായി വേണ്ടുന്ന ഒന്നാണ് വ്യക്തിഗത ശുചിത്വം. ശരീരം വൃത്തിയായി സൂക്ഷിക്കുക, കഴിവതും രണ്ടുനേരം കുളിക്കുക, നഖങ്ങൾ കൃത്യമായ ഇടവേളകളിൽ വെട്ടി സൂക്ഷിക്കുക, പുറത്തുപോയി തിരികെയെത്തിയാൽ ദേഹം വൃത്തിയാക്കുക തുടങ്ങിയ ശീലങ്ങൾ പതിവാക്കുന്നത് വ്യക്തിഗത ശുചിത്വം ലഭിക്കുന്നതിനും രോഗങ്ങൾ അകലുന്നതിനും സഹായിക്കും.

വ്യക്തിഗത ശുചിത്വത്തിനൊപ്പം വേണ്ടുന്ന ഒന്നാണ് പരിസര ശുചിത്വവും. നാം പെരുമാറുന്ന ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക. നാം നിൽക്കുന്ന വീട്, പരിസരം എന്നിവ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ചപ്പുചവറുകൾ കത്തിക്കുക, മുറ്റം അടിച്ച് വൃത്തിയാക്കുക, പെരുമാറുന്ന ഇടങ്ങൾ കാടുപിടിക്കാതെ ശ്രദ്ധിക്കുക എന്നിവയെല്ലാം പരിസര ശുചിത്വം പാലിക്കാൻ സഹായിക്കുന്നു. നമുക്കും നാം ഇടപഴകുന്ന പരിസരത്തിനും വൃത്തിയുണ്ടാകുമ്പോൾ രോഗങ്ങൾ അകന്നുനിൽക്കുകയും അതുവഴി ആരോഗ്യം കൈവരിക്കാനും സാധിക്കുന്നു.

Tags: Healthcleanliness
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies