'ഇന്ദ്രനീല കാന്തി!' അപൂർവ്വമായ നീല കൊഞ്ചിനെ കണ്ടെത്തി; വൈറലായി ചിത്രം - Blue Lobster
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

‘ഇന്ദ്രനീല കാന്തി!’ അപൂർവ്വമായ നീല കൊഞ്ചിനെ കണ്ടെത്തി; വൈറലായി ചിത്രം – Blue Lobster

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 09:43 pm IST
FacebookTwitterWhatsAppTelegram

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കൊഞ്ചിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്ദ്രനീലത്തിന്റെ കാന്തിയുള്ള അതിമനോഹരിയെന്ന് കൊഞ്ചിന്റ സൗന്ദര്യത്തെ ഇന്റർനെറ്റ് ലോകം വാഴ്‌ത്തുകയാണ്. ഒരു മീൻപിടുത്തക്കാരന് തന്റെ പതിവ് ജോലിക്കിടെ കിട്ടിയ കൊഞ്ചാണ് സമൂഹമാദ്ധ്യമത്തിൽ ചർച്ചയായത്.

ഇരുപത് ലക്ഷത്തിൽ ഒന്ന് മാത്രമേ ഇതുപോലെ സൃഷ്ടിക്കപ്പെടൂവെന്നാണ് വിലയിരുത്തൽ. യുഎസിലെ ലാഴ്‌സ് ജോഹന് സമീപം പോർട്ട്‌ലാൻഡ് സമുദ്രതീരത്ത് നിന്നാണ് ‘ബ്ലൂ ലോബ്‌സ്റ്ററിനെ’ കണ്ടെത്തിയത്. കൊഞ്ചിനെ കിട്ടിയ ലാഴ്‌സൺ എന്ന മീൻപിടുത്തക്കാരൻ ഇതിന്റെ ചിത്രം ഉടൻ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.

എന്നാൽ അത് ഇനിയും വളരേണ്ടതുണ്ടെന്നും അതിനാൽ കടലിലേക്ക് തന്നെ തിരികെ നിക്ഷേപിക്കുകയാണെന്നും ലാഴ്‌സൺ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തിരുന്നു. ഒറ്റദിവസം കൊണ്ട് തന്നെ അഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് ലാഴ്‌സണിന്റെ ട്വീറ്റ് നേടിയത്.

നേരത്തെ സമാനസാഹചര്യത്തിൽ നീല കൊഞ്ചിനെ കണ്ടെത്തിയവരുടെ പ്രതികരണവും പോസ്റ്റിന് താഴെ വന്നു. 1993ൽ ഇത്തരത്തിൽ ഒരു നീല കൊഞ്ചിനെ ലഭിച്ചപ്പോൾ അതിനെ ഒരു അക്വേറിയത്തിലേക്ക് സംഭാവന ചെയ്തുവെന്നായിരുന്നു ഒരാളുടെ പ്രതികരണം. എന്നാൽ മറ്റൊരാൾ ലാഴ്‌സണെ പോലെ കടലിൽ തന്നെ ഉപേക്ഷിക്കുകയാണ് ചെയ്തത്.

Tags: USFishBlue Lobster
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies