ഹിന്ദു യുവാവിന്റെ കഴുത്തറുത്ത റിയാസ് അത്താരി നിർമ്മിച്ച് സൂക്ഷിച്ചത് ആറ് അറവുകത്തികൾ; പ്രതികൾക്ക് കൂടുതൽ വർഗീയ ആക്രമണങ്ങളിൽ പങ്കെന്ന് സൂചന- Udaipur Killers made more Knives
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു യുവാവിന്റെ കഴുത്തറുത്ത റിയാസ് അത്താരി നിർമ്മിച്ച് സൂക്ഷിച്ചത് ആറ് അറവുകത്തികൾ; പ്രതികൾക്ക് കൂടുതൽ വർഗീയ ആക്രമണങ്ങളിൽ പങ്കെന്ന് സൂചന- Udaipur Killers made more Knives

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവ് കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് അത്താരി നിർമ്മിച്ച് സൂക്ഷിച്ചിരുന്നത് ആറ് അറവുകത്തികളെന്ന് റിപ്പോർട്ട്. കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ കൂടാതെ ഇയാൾ നിർമ്മിച്ച് സൂക്ഷിച്ചു വെച്ചിരുന്ന മറ്റ് നാല് കത്തികൾ പ്രതിയുടെ സുഹൃത്തായ കശാപ്പുകാരൻ മൊഹ്സിൻ മുർഗേവാലയുടെ പക്കൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. പ്രതികളായ റിയാസ് അത്താരിക്കും ഗൗസ് മുഹമ്മദിനും കൂടുതൽ വർഗീയ ആക്രമണങ്ങളിൽ പങ്കുണ്ടാകാമെന്ന നിഗമനത്തെ തുടർന്ന്, എൻ ഐ എ അന്വേഷണം ശക്തമാക്കി.

നൂപുർ ശർമ്മയുടെ പ്രസ്താവനയെ അനുകൂലിച്ചു എന്നാരോപിച്ച് തുന്നൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയതായി എൻ ഐ എ കണ്ടെത്തി. ഗൂഢാലോചനയിൽ പങ്കാളിയായ കശാപ്പുകാരൻ മൊഹ്സിൻ മുർഗേവാലയെ, കത്തികൾ സഹിതം കസ്റ്റഡിയിൽ എടുത്തു.

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവാത്തെ ഇസ്ലാമി എന്ന സംഘടനയുടെ അനുയായികളാണ് പ്രതികൾ. ജൂൺ 28നായിരുന്നു നിഷ്ഠൂരമായ കൃത്യം പ്രതികൾ നിർവ്വഹിച്ചത്. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു കൊലപാതകം.

കൊലപാതകത്തിന് മുൻപ് ഗൗസ് മുഹമ്മദും കൂട്ടാളികളും പാകിസ്താനിലെ കറാച്ചിയിൽ ദവാത്തെ ഇസ്ലാമി ആസ്ഥാനം സന്ദർശിച്ച് ഇല്ല്യാസ് ഖദ്രി എന്ന ഭീകര നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൗസ് ഉംറ നിർവ്വഹിക്കാൻ സൗദി അറേബ്യയിലും പോയിരുന്നു.

പ്രതികളുടെ വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചന സാധൂകരിക്കുന്ന തെളിവുകൾ എൻ ഐ എ ശേഖരിച്ചു വരികയാണ്.

Tags: NIAപാകിസ്താൻUdaipur Murder Case
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies