'പുലർച്ചെ വീടുവിട്ടയാൾ വൈകിട്ട് മടങ്ങിവന്നാൽ തെറ്റ് പൊറുക്കും' എല്ലാ വിമതരും തിരികെ വരും: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്-shiv sena
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പുലർച്ചെ വീടുവിട്ടയാൾ വൈകിട്ട് മടങ്ങിവന്നാൽ തെറ്റ് പൊറുക്കും’ എല്ലാ വിമതരും തിരികെ വരും: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്-shiv sena

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 01:29 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാവികാസ് അഗാഡിയെ തകർത്ത വിമത ശിവസേനാ എംഎൽഎമാർ തിരികെ എത്തുമെന്ന് ശിവസേനാ നേതാവും മുൻമന്ത്രിയുമായിരുന്ന സഞ്ജയ് റാവത്ത്. ബിജെപി യുമൊത്ത് സഖ്യസർക്കാറുണ്ടാക്കിയ ഷിൻഡെ പക്ഷ വിമതരെല്ലാം തെറ്റുമനസ്സിലാക്കി തിരികെ എത്തുമെന്ന പ്രത്യാശയാണ് സഞ്ജയ് റാവത്ത് പ്രകടിപ്പിക്കുന്നത്. ‘പുലർച്ചെ വീടുവിട്ടയാൾ വൈകിട്ട് മടങ്ങിവന്നാൽ ആ തെറ്റ് പൊറുക്കും’ എന്ന നാടൻ പ്രയോഗമാണ് വിമതർ സർക്കാർ വിട്ടുപോയതിനെ റാവത്ത് വിശേഷിപ്പിച്ചത്.

‘ഞങ്ങൾ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. എല്ലാ വിമത എംഎൽഎമാരും ഔദ്യോഗിക ശിവസേന പക്ഷത്തിലേയ്‌ക്ക് മടങ്ങും. വിമതരുമായി ഇപ്പോഴും സൗഹൃദമുണ്ട്. അവരുമായി സംസാരിക്കുന്നുമുണ്ട്. എല്ലാവരും ഞങ്ങളുടെ സ്വന്തം അണികളും അനുയായികളുമാണ്. എല്ലാവരും മനസ്സിലാക്കേണ്ടത് ശിവസേന ബാൽതാക്കറയുടെ പാർട്ടിയാണ്. അത് മറ്റാരുടേതുമാകില്ല. ആർക്കും അതിനെ പണംകൊണ്ട് കൈക്കലാക്കാനുമാകില്ല. എന്നാൽ പണം മാത്രമല്ല മറ്റെന്തോ കൂടി നൽകിയാണ് വിമതരെ ബിജെപി അടർത്തിയതെന്ന മമതാ ബാനർജിയുടെ വാക്കുകളുടെ അർത്ഥം അടുത്ത ദിവസം പുറത്തുവരും.’ സഞ്ജയ് റാവത്ത് പറഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടി ശിവസേന വിമതപക്ഷം കരുത്തു നേടുമെന്ന ഏകനാഥ് ഷിൻഡേയുടെ ആത്മവിശ്വാസം അസ്ഥാനത്താണെന്നും റൗട്ട് പരിഹസിച്ചു.

Tags: sanjay rautSivasena
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies