മാംഗോയെ തിരിച്ചുകിട്ടി; കൈയ്യോടെ ഒരു ലക്ഷം സമ്മാനിച്ച് ഡോക്ടർ- Got Mango back
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാംഗോയെ തിരിച്ചുകിട്ടി; കൈയ്യോടെ ഒരു ലക്ഷം സമ്മാനിച്ച് ഡോക്ടർ- Got Mango back

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 02:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : 24 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ ആനന്ദ് ഗോപിനാഥിന് തന്റെ വളർത്തുനായയെ തിരിച്ചുകിട്ടി. കാണാതായ മാംഗോ എന്ന നായ്‌ക്കുട്ടിയെയാണ് നീണ്ട കാത്തിരിപ്പിന് ശേഷം ഡോക്ടർക്ക് തിരികെ കിട്ടിയത്. ഈ സന്തോഷത്തിൽ നേരത്തെ വാഗ്ദാനം ചെയ്തതുപോലെ നായ്‌ക്കുട്ടിയെ കണ്ടെത്തിയ വീട്ടുടമയ്‌ക്ക് ഒരു ലക്ഷം രൂപയും ഡോക്ടർ സമ്മാനിച്ചു.

മാംഗോ എന്ന പേരുള്ള കോംബൈ ബ്രീഡിൽപ്പെട്ട അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെ കഴിഞ്ഞ മാസം 12 നാണ് കാണാതായത്. അന്ന് മുതൽ നായ്‌ക്കുട്ടിക്കായി നേർച്ചയും വഴിപാടും നടത്തി കാത്തിരിക്കുകയായിരുന്നു. വീട്ടുവളപ്പിൽ നിന്ന് കാണാതായ നായ്‌ക്കുട്ടിയെ കണ്ടെത്തി തരുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് ഡോക്ടർ പരസ്യം നൽകിയിരുന്നു. തന്റെ അരുമയായ നായ്‌ക്കുട്ടിയെ വിട്ടുപിരിയാൻ വിഷമമാണെന്നാണ് ഡോക്ടർ പറഞ്ഞത്.

നീണ്ട കാത്തിരിപ്പിന് ശേഷം ഡോ. ആനന്ദിന്റെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള വീട്ടിൽ ഈ നായ്‌ക്കുട്ടി എത്തി. ഇതോടെ വീട്ടുകാർ ഡോക്ടറോട് വിവരമറിയിക്കുകയായിരുന്നു. നീല നിറത്തിലുള്ള കോളർ ഐഡിയാണ് നായ്‌ക്കുട്ടിയെ കണ്ടെത്താൻ സഹായമായത്. തന്നെ കണ്ടപ്പോൾ മാംഗോയുടെ കണ്ണുകൾ വിടർന്നെന്നും ഓടി അടുത്തേക്ക് പോയെന്നും ഡോക്ടർ പറഞ്ഞു.

Tags: dogmangolost
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies