ബലാത്സംഗത്തിനിരയായി ഗർഭിണിയായി; ഗർഭച്ഛിദ്രം നടത്താൻ അതിർത്തി കടക്കേണ്ട അമേരിക്കൻ ജനതയുടെ ദുരവസ്ഥ - Abortion ban
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ബലാത്സംഗത്തിനിരയായി ഗർഭിണിയായി; ഗർഭച്ഛിദ്രം നടത്താൻ അതിർത്തി കടക്കേണ്ട അമേരിക്കൻ ജനതയുടെ ദുരവസ്ഥ – Abortion ban

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 04:19 pm IST
FacebookTwitterWhatsAppTelegram

ബലാത്സംഗത്തിനിരയായി ഗർഭിണിയായ ഒരു പത്ത് വയസുകാരി..
സ്വന്തം രാജ്യത്ത് ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്നതിനാൽ അതിർത്തി കടക്കേണ്ടി വരുന്ന ദുരവസ്ഥ..
ഗർഭച്ഛിദ്ര നിരോധനം ഒരു ജനതയെ മുഴുവൻ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോൾ അമേരിക്കയിലെ കാഴ്ച..

ഓഹിയോ സ്വദേശിയായ പെൺകുട്ടി ഒന്നരമാസം ഗർഭിണിയായിരുന്നു. അവൾ നേരിട്ട ക്രൂരതയുടെ പ്രതീകമായിരുന്നു ആ ജീവന്റെ തുടിപ്പ്.. അവളാഗ്രഹിക്കാതെ തന്നെ അവളുടെ ശരീരത്തിൽ മറ്റൊരു ജീവൻ വളർന്നു.. അതും ഗർഭധാരണത്തെക്കുറിച്ച് വിരളമായ അറിവ് മാത്രം ലഭിക്കുന്ന ഒരു പ്രായത്തിൽ.. അവളുടേതല്ലാത്ത കുറ്റം കൊണ്ട് അവളേറ്റുവാങ്ങേണ്ടി വന്ന ഒന്ന്. അത് വെച്ചുപൊറുപ്പിക്കാൻ അവളുടെ ശരീരവും മനസും പാകമായിട്ടില്ല. അതിലുപരി, ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത പക്ഷം, അമ്മയെന്ന് വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്ത പക്ഷം, അതിന് മുതിരേണ്ടതില്ലെന്നതാണ് മറ്റൊരു കാര്യം..

എന്നാൽ ആ പത്ത് വയസുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അതിർത്തി കടക്കേണ്ടി വന്നു. ഓഹിയോയുടെ അതിർത്തി പങ്കിടുന്ന ഇൻഡ്യാനയിലേക്ക് എത്താൻ അവൾ നിർബന്ധിതയായി. ഒരു നിയമത്തിന്റെ പേരിൽ മാനുഷികമായ പരിഗണനകൾ പോലും വ്യർത്ഥമാകുന്ന കാഴ്ച..

ജൂൺ 24നായിരുന്നു യുഎസ് സുപ്രീം കോടതി ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയത്. ഇതോടെ ആയിരക്കണക്കിന് വരുന്ന സ്ത്രീകളും പെൺകുട്ടികളും കുടുംബാംഗങ്ങളും ദുരിതത്തിലായി. അതിനിടെയാണ് ഓഹിയോയിലെ പത്ത് വയസുകാരിയുടേതുൾപ്പെടെ നിരവധി സ്ത്രീകളുടെ ദുർഗതികൾ വാർത്തയാകുന്നത്. ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയ കോടതി വിധി എപ്രകാരമാണ് ജനതയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വെളിച്ചത്ത് കൊണ്ടുവരാൻ, ഇത്തരം കേസുകൾ ശ്രദ്ധേയമാകുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തൽ..

ഗർഭച്ഛിദ്രത്തിനായി യുഎസിലെ ജനങ്ങൾ അയൽരാജ്യങ്ങളെ ആശ്രയിക്കുമ്പോൾ നിലവിൽ ആശ്വാസമായ ഇൻഡ്യാന അടക്കമുള്ള പലയിടത്തും വരുംദിവസങ്ങളിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമായേക്കുമെന്നാണ് വിവരം. ഗർഭച്ഛിദ്രം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് സഭയിൽ ചർച്ച നടക്കുമെന്നാണ് ഇൻഡ്യാനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..

1973-ലെ റോ-വേഡ് കേസിലെ വിധി അസാധുവാക്കിയാണ് അമേരിക്കയിൽ ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കിയത്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കോടതി ഉത്തരവ്. യുഎസിലെ 50 സംസ്ഥാനങ്ങളിൽ ഒന്നാണ് ഓഹിയോ..

Tags: USAbortion
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies