വിദേശകാര്യ മന്ത്രി ജയ്ശങ്കർ സിംഗപ്പൂർ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വ്യാപാര,ഉഭയകക്ഷി ബന്ധം സുദൃഢമാകുമെന്ന് നേതാക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദേശകാര്യ മന്ത്രി ജയ്ശങ്കർ സിംഗപ്പൂർ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വ്യാപാര,ഉഭയകക്ഷി ബന്ധം സുദൃഢമാകുമെന്ന് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

സിംഗപ്പൂർ: ഇന്ത്യയും സിംഗപ്പൂരുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി സിംഗപ്പൂർ ഉപപ്രധാനമന്ത്രി ലോറൻസ് വോങുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ.

സാമ്പത്തിക അവസരങ്ങൾ, സുപ്രധാന വിഷയങ്ങളിലെ തീരുമാനങ്ങൾ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങൾ ആയിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാകുന്നു.വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ ഉടമ്പടികൾ, പ്രതിരോധ ബന്ധം തുടങ്ങിയവ ദൃഢമാണ്. സാങ്കേതിക- സാമ്പത്തിക ഉടമ്പടികൾ വിപുലീകരിച്ചു വരികയാണെന്നും ജയ്ശങ്കർ വ്യക്തമാക്കി. സാംസ്‌കാരികപരമായി ഇരു രാജ്യങ്ങളും ഇരുപതിൽപരം ഉഭയകക്ഷി ചർച്ചകൾ കൃത്യമായി നടത്തുന്നു.

2020-21ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആറാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് സിംഗപ്പൂർ. രാജ്യത്തെ മൊത്ത വ്യാപാരത്തിന്റെ 3.2 ശതമാനം ഓഹരിയാണ് സിംഗപ്പൂരിനുള്ളത്. വിദേശ നിക്ഷേപം ഇന്ത്യയിൽ കൂടുതൽ സിംഗപ്പൂരിൽ നിന്നാണ് . ഏപ്രിൽ 2000 മുതൽ 2021 ജൂൺ വരെയുള്ള കാലഘട്ടത്തിൽ ആകെ വിദേശ നിക്ഷേപത്തിന്റെ 22 ശതമാനത്തോളം സിംഗപ്പൂരിൽ നിന്നാണ് ലഭ്യമായത്.

കൊറോണ സമയത്ത് ഓക്‌സിജൻ സിലിണ്ടറുകൾ, ടാങ്കുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതോടെ ലോജിസ്റ്റിക് ഹബ്ബായി മാറിയിരുന്നു.2021 ജൂൺ മാസം വരെ ഇത് തുടർന്നിരുന്നു.

കിഴക്കൻ ഏഷ്യൻ ഉച്ചക്കോടി, ജി20 ഉച്ചക്കോടി, കോമൺവെൽത്ത്, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐഒആർഎ) , ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയം(ഐഒആർഎസ്) എന്നീ ഉച്ചക്കോടികളിൽ ഇരു രാജ്യങ്ങളും പങ്കാളികളാണ്.

Tags: Singapore
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies