ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു; മുഖ്യമന്ത്രിയുടെ വിവാഹത്തിന് സാക്ഷിയാകാൻ ഒരുങ്ങി പഞ്ചാബ്-Bhagwant Mann to get married again tomorrow
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു; മുഖ്യമന്ത്രിയുടെ വിവാഹത്തിന് സാക്ഷിയാകാൻ ഒരുങ്ങി പഞ്ചാബ്-Bhagwant Mann to get married again tomorrow

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 06:23 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു. വ്യാഴാഴ്ചയാണ് വിവാഹം. ഒരു മുഖ്യമന്ത്രിയുടെ വിവാഹത്തിന് ആദ്യമായായിരിക്കും ഒരു സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി വിവാഹത്തിന് ഒരുങ്ങുമ്പോൾ വധുവിനെക്കുറിച്ചും, വിവാഹത്തിന്റെ മറ്റ് വിശേഷങ്ങളെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവമാണ്.

ആദ്യവിവാഹ ബന്ധം വർഷങ്ങൾക്ക് മുൻപേ ഭഗവന്ത് മൻ വേർപെടുത്തിയിരുന്നു. ഈ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ഈ ഭാര്യയും മക്കളും നിലവിൽ അമേരിക്കയിലാണ് . ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കുട്ടികൾ പങ്കെടുത്തത് ചില പ്രാദേശിക മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.

വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് രണ്ടാം വിവാഹമെന്നാണ് മൻ പറയുന്നത്. ഭഗവന്ത് മന്നിന്റെ മാതാവും സഹോദരിയും ചേർന്നാണ് വധുവിനെ കണ്ടെത്തിയത്. ഗുർപ്രീത് കൗർ എന്നാണ് വധുവിന്റെ പേര്. വധു ഡോക്ടറാണ്.

ഛണ്ഡീഗഡ് സ്വദേശിനിയാണ് ഗുർപ്രീത് കൗർ. സാധാരണ കുടുംബത്തിൽ ജനിച്ച ഗുർപ്രീതുമായി ഭഗവന്ത് മന്നിന് ദീർഘനാളായി പരിചയമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ വീട്ടിലെ നിത്യ സന്ദർശകയാണ് ഗുർപ്രീത് കൗർ. തുടർന്ന് വീട്ടുകാർ ചേർന്ന് ഇരുവരുടെയും വിവാഹം ഉറപ്പിക്കുകയായിരുന്നു.

ആഘോഷങ്ങളില്ലാതെ അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയാണ് വിവാഹം എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം.

Tags: punjab cmBhagwant Mann
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies