Bhagwant Mann - Janam TV

Bhagwant Mann

ആശുപത്രിയിലായ പഞ്ചാബ് മുഖ്യമന്ത്രിക്ക് ലിവർ സിറോസിസ്! അമിത മദ്യപാനി: ദൾ നേതാവ് ബിക്രം സിംഗ്

പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ദ് മന്നിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. എന്നാൽ ...

ജയിലിൽ ഓഫീസ് തുടങ്ങാൻ കോടതിയിൽ അനുമതി തേടും; കെജ്‌രിവാളിന് പകരം വയ്‌ക്കാൻ മറ്റൊരാളില്ല: ഭ​ഗവന്ത് മൻ

ന്യൂഡൽഹി: ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ജയിലിൽ ഓഫീസ് തുടങ്ങാൻ കോടതിയോട് അനുമതി തേടുമെന്ന് ഭ​ഗവന്ത് മൻ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യ സൂത്രധാരനാണെന്ന് ഇഡി ...

കെജ്‌രിവാളും കുടുംബവും ഇന്ന് അയോദ്ധ്യയിലേക്ക്; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മന്നും ഇന്ന് അയോ​ദ്ധ്യയിൽ എത്തും. രാംലല്ലയെ ദർശിക്കാൻ കെജ്‌രിവാൾ കുടുംബ സമേതമാണ് എത്തുക. ഭാര്യയും മക്കളും മാതാപിതാക്കളും ...

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയേയും ഡിജിപിയേയും കൊല്ലും; പുതിയ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ പന്നു

ന്യൂഡൽഹി: കൊടുംഭീകരനും സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഖാലിസ്ഥാൻ വാദി ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പുതിയ ഭീഷണി. റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും ഡിജിപി ഗൗരവ് ...

മദ്യപിച്ച് മദോൻമത്തനായി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ, വിമാനത്തിൽ നിന്നും ഇറക്കിവിട്ടു: ആരോപണങ്ങൾ തള്ളി എഎപി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മന്നിനെതിരെ ശിരോമണി അകാലിദൾ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ തള്ളി ആംആദ്മി രംഗത്ത്.ലുഫ്താൻസ എയർലൈൻസിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് ...

ബിഎംഡബ്ല്യു പഞ്ചാബിൽ പ്ലാൻറ് സ്ഥാപിക്കും എന്ന് പഞ്ചാബ് മുഖ്യമന്ത്രി; തങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് കമ്പനി; മുഖ്യമന്ത്രി ഭഗവന്ത് മന്റെ അവകാശവാദം തള്ളി ബിഎംഡബ്ല്യു- BMW, Punjab, Bhagwant Mann

ഗുഡ്ഗാവ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ അവകാശവാദത്തെ തള്ളി ബിഎംഡബ്ല്യു. പഞ്ചാബിൽ ഓട്ടോ പാർട്‌സ് പ്ലാന്റ് സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളാണ് ബിഎംഡബ്ല്യുവിൻറെ ഇന്ത്യ വിഭാഗം നിഷേധിച്ചിരിക്കുന്നത്. പഞ്ചാബിൽ ഓട്ടോ പാർട്‌സ് നിർമ്മാണ ...

പഞ്ചാബിൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനില്ലെന്ന് ബിഎംഡബ്ല്യു; കമ്പനിയുടെ വിശദീകരണത്തിൽ നാണം കെട്ട് ആം ആദ്മി സർക്കാർ-BMW Deny Setting Up A Punjab Plant

പഞ്ചാബിൽ കാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി ഭഗവന്ത് മാന്റെ അവകാശവാദം തള്ളി ജർമൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ബിഎംഡബ്ല്യു പ്രസ്താവനയിറക്കി. പഞ്ചാബിൽ അധിക നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കാൻ ...

പഞ്ചാബിൽ കോമൺവെൽത്ത് ജേതാക്കളുടെ മതം നോക്കി സമ്മാനം പ്രഖ്യാപിച്ച് ആം ആദ്മി സർക്കാർ; വെങ്കല മെഡൽ ജേതാവിന് പാരിതോഷികം, വെളളി നേടിയ അത്‌ലറ്റിന് അവഗണന- Punjab CM Bhagwant Mann

അമൃത്സർ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡൽവേട്ട തുടരുകയാണ്. ഇതിനിടെ സിഖ് കായിക താരത്തിന് മാത്രം സമ്മാനത്തുക പ്രഖ്യാപിച്ച് വെട്ടിലായിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിൽ ...

ഭഗവന്ത് മന്നിന്റെ വിവാഹ വസതിയിൽ സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു; ഗുരുതര ആരോപണവുമായി എസ്ജിപിസി – Guru Granth Sahib insulted at marriage ceremony of Punjab CM Bhagwant Mann

അമൃത്സർ: സിഖുകാരുടെ വിശുദ്ധ മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വിവാഹവേളയിൽ അപമാനിച്ചുവെന്ന് ആരോപിച്ച് എസ്ജിപിസി (ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി). വിശുദ്ധഗ്രന്ഥവുമായി ...

ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു; മുഖ്യമന്ത്രിയുടെ വിവാഹത്തിന് സാക്ഷിയാകാൻ ഒരുങ്ങി പഞ്ചാബ്-Bhagwant Mann to get married again tomorrow

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു. വ്യാഴാഴ്ചയാണ് വിവാഹം. ഒരു മുഖ്യമന്ത്രിയുടെ വിവാഹത്തിന് ആദ്യമായായിരിക്കും ഒരു സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ...

ആപ്പിന് കീഴിൽ പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്ന് അമരീന്ദർ സിംഗ്; സിദ്ദുവിന്റെ മരണം ഞെട്ടലുണ്ടാക്കിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി;സംസ്ഥാനത്ത് ക്രമസമാധാനം ചോദ്യചിഹ്നം

ചണ്ഡീഗണ്ഡ്: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്ന സംഭവത്തിൽ ആആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സംസ്ഥാനത്തെ ...

മുഖ്യമന്ത്രിയായിട്ടും എം.പിയുടെ ഫ്‌ളാറ്റ് ഒഴിഞ്ഞില്ല; ഭഗവന്ത് മന്നിനെ ഇറക്കിവിടാൻ നടപടി ആരംഭിച്ചു

അമൃത്സർ: ആം ആദ്മി നേതാവ് ഭഗവന്ത് മൻ മാർച്ച് 16-നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിന് രണ്ട് ദിവസം മുമ്പ് ലോക്സഭ എംപി സ്ഥാനത്ത് നിന്ന് അദ്ദേഹം ...

ഗുരുദ്വാരയിൽ മദ്യപിച്ച് പ്രവേശിച്ചു: പഞ്ചാബ് മുഖ്യമന്ത്രിയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ബിജെപി

ചണ്ഡീഗണ്ഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചതായി ആരോപണം. മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചുവെന്ന് ആരോപിച്ച് ഭഗവന്ത് മന്നിനെതിരെ ബിജെപി നേതാവ് തജീന്ദർ സിംഗ് ബഗ്ഗ ...

ഗുജറാത്തിൽ കെജ്‌രിവാളിന്റെ റോഡ് ഷോയ്‌ക്ക് പണം നൽകി ആളുകളെ കൂട്ടി; തെളിവായി വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് ബിജെപി

അഹമ്മദാബാദ്: ആം ആദ്മി പാർട്ടി സംഘടിപ്പിച്ച അഹമ്മദാബാദ് റോഡ്ഷോയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം വിതരണം ചെയ്തതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഡൽഹി ...

പഞ്ചാബിൽ റെയിൽ പാളത്തിന് സമീപം ഇരുപതിലധികം പശുക്കളുടെ ജഡങ്ങൾ; അപലപിച്ച് നിയുക്ത മുഖ്യമന്ത്രി ഭഗവത് മൻ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വാഗ്ദാനം

അമൃത്സർ: പഞ്ചാബിലെ ഹോഷിയാർപൂരിൽ റെയിൽവേ ട്രാക്കിന് സമീപം ഇരുപതിലധികം പശുക്കളുടെ ജഡങ്ങൾ കണ്ടെത്തി. നഗരത്തിന് 36 കിലോമീറ്റർ അകലെ തണ്ട ഉർമറിലെ ഝാൻസ് എന്ന ഗ്രാമത്തിൽ ഞായറാഴ്ചയാണ് ...

സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഭഗവന്ത് മൻ; ഗവർണറെ സന്ദർശിച്ചു

ചണ്ഡീഗണ്ഡ്: പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവമുായ ഭഗവന്ത് മൻ രാജ്ഭവനിലെത്തി.രാവിലയോടെ രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സന്ദർശിക്കുകയും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ...

പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ബുധനാഴ്ച അധികാരത്തിലേറും

ചണ്ഡീഗണ്ഡ്; പഞ്ചാബിലെ ചരിത്രവിജയത്തിന് പിന്നാലെ സത്യപ്രതിജ്ഞാ തീയതി പുറത്ത് വിട്ട് ആംആദ്മി പാർട്ടി. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി മ 16 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്  റിപ്പോർട്ട്. സത്യപ്രതിജ്ഞാ ...

ഗുരുദ്വാര സന്ദർശിച്ച് ഛന്നിയും ഭഗവന്ത് മന്നും; പ്രാർത്ഥനാ നിരതരായി വിധി കാത്ത് നേതാക്കൾ

ചണ്ഡിഗഢ്: പഞ്ചാബിൽ വോട്ടെണ്ണൽ പുരോഗമിക്കവേ പ്രാർത്ഥനയോടെ നേതാക്കൾ. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജീത്ത് സിംഗ് ഛന്നി രാവിലെ കുടുംബസമേതം ഗുരുദ്വാരയിലെത്തി പ്രാർത്ഥിച്ചു. ചംകൗർ സാഹിബ് ഗുരുദ്വാരയിലെത്തിയാണ് ഛന്നിയും ...