കാലവർഷത്തിലെ ട്രെന്റി ലുക്ക് ഇനി നിങ്ങൾക്ക് സ്വന്തമാക്കാം ; ഇവ അറിഞ്ഞാൽ-Trending Looks
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലവർഷത്തിലെ ട്രെന്റി ലുക്ക് ഇനി നിങ്ങൾക്ക് സ്വന്തമാക്കാം ; ഇവ അറിഞ്ഞാൽ-Trending Looks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

കാലവർഷം ശക്തി പ്രാപിക്കുകയാണ് . അതിനാൽ തന്നെ മഴക്കാലത്ത് എന്ത് ധരിക്കും എന്നത് ഏവരുടെയും ആശങ്കയാണ് . എന്തും ധരിക്കുമ്പോൾ ട്രെന്റി ലുക്ക് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർക്കാണ് ഇക്കാര്യത്തിൽ ആശങ്ക കൂടുതൽ. ഇനി ഈ ആശങ്കവേണ്ട. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലത്തും നിങ്ങൾ ആഗ്രഹിക്കുന്ന ട്രെന്റി ലുക്ക് സ്വന്തമാക്കാവുന്നതെ ഉള്ളു.

1 നീളം കൂടിയ വസ്ത്രങ്ങൾ ഒഴിവാക്കാം

നീളം കൂടിയ വസ്ത്രങ്ങൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വസ്ത്രങ്ങളിൽ ചെളിപിടിക്കുന്നതിനുള്ള സാധ്യത ഒഴിവക്കാനാണ് ഇത്.
വെള്ള പോലുള്ള ലൈറ്റ് വർണ്ണത്തിലുള്ള പാന്റ്സ് ഈ സമയം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

2 ലൈറ്റ് ആന്റ് ലൂസ് ടോപ്സ് തിരഞ്ഞെടുക്കാം

ലൂസ് ടോപ്പ് ധരിക്കാൻ് ശ്രദ്ധിക്കുക. ഇത്തരം വസ്ത്രങ്ങൾ നനഞ്ഞാലും നമ്മളുടെ ശരീരത്തിന് ഇറിറ്റേഷൻ ഉണ്ടാക്കാത്ത വിധത്തിൽ നിൽക്കും. പെട്ടെന്ന് ഉണങ്ങികിട്ടുവാനും ഇതാണ് ഏറ്റവും നല്ല മാർഗ്ഗം.

3 നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

ഡാർക്ക് ഷേയ്ഡാണ് ലൈറ്റ് ഷേയ്ഡിനേക്കാൾ എന്തുകൊണ്ടും ഭംഗി. മഴക്കാലത്ത് നമ്മൾ നനയാനും അതുപോലെ, വസ്ത്രങ്ങളിൽ ചെളിയാകുവാനുമുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് ഡാർക്ക് ഷേയ്ഡ് തിരഞ്ഞെടുക്കുക. ബ്ലാക്ക് , ഡാർക്ക് ബ്രൗൺ, ബ്ലൂ, എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്.

4 ഷോർട്സ് ആന്റ് കാപ്രീസ്

മഴക്കാലത്ത് ഷോർട്സ്, കാപ്രീസ്, അല്ലെങ്കിൽ ഷോർട് സ്‌കേർട്സ് എന്നിവ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. പെട്ടെന്ന് നനയാതെ സംരക്ഷിക്കുന്നതിനും അതുപോലെ, പെട്ടെന്ന് ഉണങ്ങുവാനെല്ലാം ഇത് സഹായിക്കും.

5. ഷൂ ഒഴിവാക്കാം

മഴക്കാലത്ത് എയർ സർക്കുലേഷൻ ഉള്ള ചെരിപ്പുകൾ ധരിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് പാദസംരക്ഷണം ഉറപ്പാക്കുവാനും ഇത് നല്ലതാണ്. ഷൂ ഉപയോഗിച്ചാൽ ദുർഗദ്ദം ഉൾപ്പെടെ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ് .

6 കാലാവസ്ഥയോട് ചേരുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കാം

സിംപിൾ ലുക്കാണ് മഴക്കാലത്ത് നല്ലത്. ഹെവിയായി ഉള്ള ആഭരണങ്ങൾ ധരിച്ചാൽ ഇത് ചില സാഹചര്യങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.അതിനാൽ  ലെെറ്റ് വെയ്റ്റ് ആഭരണങ്ങൾ തിരഞ്ഞെടുത്ത് ധരിക്കുവാൻ ശ്രദ്ധിക്കാവുന്നതാണ്.

7 ബാഗുകൾ തിരഞ്ഞെടുക്കാം

മഴക്കാലത്ത് പൊതുവേ ട്രാൻസ്പരന്റ് ബാഗുകൾ, വിനൈൽ ഹാന്റ്ബാഗ്, കാൻവാസ് എന്നിവ പോലുള്ള ബാഗുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഒതുങ്ങികിടക്കുന്ന ബാഗുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

 

Tags: Rain
ShareTweetSendShare

More News from this section

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികൾക്കെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

Latest News

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട്ട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കെ.വി. തോമസിന്റെ ഡൽഹി സേവനം; ഹോണറേറിയവും സ്റ്റാഫ് ശമ്പളവുമായി ചെലവ് ഒരു കോടി കവിഞ്ഞതായി വിവരാവകാശ രേഖ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി

വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാർ

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies