മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികൾക്കെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികൾക്കെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 10:08 am IST
FacebookTwitterWhatsAppTelegram

കൊച്ചി: വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ സൗത്ത് മുട്ടിലിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റുകയും കടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് എതിരായ നടപടികളുമായി മുന്നോട്ടുപോകാനുള്ള ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു.

എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് ജി. ഗിരീഷ് തള്ളിയത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420-ാം വകുപ്പും 34-ാം വകുപ്പും പ്രകാരമുള്ള കുറ്റങ്ങൾ സംബന്ധിച്ച് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ പ്രാഥമിക തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കേസിലെ തുടർനടപടികൾക്ക് നിയമതടസ്സമില്ലെന്ന് വ്യക്തമായി.

Tags: kerala high courtFEATURED2Kerala Crime NewsMuthanga Tree Felling CaseMuttil Tree Felling CaseAugustine BrothersWayanad Forest Case
ShareTweetSendShare

More News from this section

സ്കൂളിലേക്ക് പോകാനിറങ്ങിയ 8 വയസ്സുകാരനെ കാട്ടുപോത്ത് തൂക്കിയെറിഞ്ഞു; 20 മീറ്ററോളം അകലെ തെറിച്ചുവീണ കുട്ടിക്ക് ഗുരുതര പരുക്ക്

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

പനമ്പള്ളി നഗറിലെ അനുമതിയില്ലാത്ത സിജെപി അനുകൂല സമരം ; റാപ്പർ വേടന്റെ മാനേജർ അടക്കമുള്ളവർക്കെതിരെ പൊതുവഴി തടഞ്ഞതിന് കേസ്

കൊടുങ്ങല്ലൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു

Latest News

സിനിമ നിർമ്മിക്കാൻ പണം വാങ്ങി; വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയില്ല; തമിഴ് നടന് തടവുശിക്ഷ

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

വാങ്ചുക്കിന്റെ നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് സിജെപി

എട്ടാം വളവിൽ ചരക്കുലോറി തകരാറിലായി : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; കനത്ത മഴയിൽ നീണ്ട വാഹനനിര; ജാഗ്രതാ നിർദേശം

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട്ട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കെ.വി. തോമസിന്റെ ഡൽഹി സേവനം; ഹോണറേറിയവും സ്റ്റാഫ് ശമ്പളവുമായി ചെലവ് ഒരു കോടി കവിഞ്ഞതായി വിവരാവകാശ രേഖ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies