എകെജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല പടക്കം; 'തീവ്രത' കുറവ്; സ്ഥലത്ത് നിന്നും ഫോറൻസിക് സംഘത്തിന് കിട്ടിയത് ഗൺപൗഡർ മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എകെജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല പടക്കം; ‘തീവ്രത’ കുറവ്; സ്ഥലത്ത് നിന്നും ഫോറൻസിക് സംഘത്തിന് കിട്ടിയത് ഗൺപൗഡർ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 11:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എകെജി സെന്ററിലെ മതിലിൽ എറിഞ്ഞത് നാടൻ പടക്കമെന്ന് ഫോറൻസിക് സംഘം. പ്രാഥമിക പരിശോധനയിലാണ് ഉഗ്രസ്‌ഫോടക വസ്തുവല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നത്. എകെജി സെന്ററിന് നേർക്ക് ഉഗ്ര ശേഷിയുള്ള ബോംബ് എറിഞ്ഞെന്നാണ് സിപിഎം പ്രചാരണം. ഇത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഫോറൻസിക് സംഘം പുറത്തുവിടുന്ന വിവരങ്ങൾ.

സ്‌ഫോടക വസ്തു വീണ സ്ഥലത്ത് നിന്നും ഗൺ പൗഡർ മാത്രമാണ് ഫോറൻസിക് സംഘത്തിന് ലഭിച്ചത്. ഏറ് പടക്കത്തിന് ഉപയോഗിക്കുന്ന അളവിൽ മാത്രമാണ് സ്‌ഫോടക വസ്തു ഉപയോഗിച്ചിരിക്കുന്നത്. ആക്രമണം ആണ് ലക്ഷ്യമിട്ടതെങ്കിൽ സ്‌ഫോടക വസ്തുവിനൊപ്പം ലോഹകഷ്ണങ്ങളോ ചില്ലുകളോ ഉണ്ടാകും. എന്നാൽ സ്ഥലത്തു നിന്നും ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പടക്കമേറിന്റെ സമയത്ത് സമീപം ആരെങ്കിലും ഉണ്ടെങ്കിലും ആളപായം സംഭവിക്കില്ലെന്നും ഫോറൻസിക് സംഘം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

സംഭവ സമയം എകെജി സെന്ററിലുണ്ടായിരുന്ന പി.കെ ശ്രീമതി ഉഗ്രശബ്ദം കേട്ടെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പ്രകമ്പനത്തിൽ ഇരിക്കുന്ന കസേരയുൾപ്പെടെ ഇളകിയെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ഫോറൻസിക് സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

Tags: AKG centre
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies