പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് വാസ്തവം; തെറ്റാണെന്ന് വിശ്വസിക്കുന്നെങ്കിൽ മതപുരോഹിതന്മാർ അത് വിശദീകരിക്കണം; ഇസ്ലാമിക മതപണ്ഡിതൻ- Nupur Sharma was right; Muslim Scholar
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചകനെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് വാസ്തവം; തെറ്റാണെന്ന് വിശ്വസിക്കുന്നെങ്കിൽ മതപുരോഹിതന്മാർ അത് വിശദീകരിക്കണം; ഇസ്ലാമിക മതപണ്ഡിതൻ- Nupur Sharma was right; Muslim Scholar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 02:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രവാചകൻ നബിയെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് വാസ്തവമാണെന്ന് ഇസ്ലാമിക മതപണ്ഡിതൻ അതിഖുർ റഹ്മാൻ. ശരിയായ ഒരു കാര്യം തുറന്നുപറഞ്ഞതിന് മുൻ ബിജെപി വക്താവ് സോഷ്യൽ മീഡിയയിലുൾപ്പെടെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇസ്ലാമിക മതപണ്ഡിതർ ഈ വിഷയം വ്യക്തമായി ചർച്ച ചെയ്യണമെന്നും അതിഖുർ റഹ്മാൻ പറഞ്ഞു. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നബിയുടെ ജീവിതത്തെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് ഒരിക്കലും തെറ്റല്ല. ഏതെങ്കിലും ഇസ്ലാമിക പണ്ഡിതനോ മുസ്ലീമോ അവർ പറഞ്ഞത് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കിൽ, അത് വിശദീകരിക്കാൻ അവർ തയ്യാറാകണം. നൂപുർ ശർമ്മ എങ്ങനെ തെറ്റുകാരിയായെന്ന് ചർച്ച ചെയ്യാനും അവർക്ക് മാപ്പ് നൽകാനും മുസ്ലീം പുരോഹിതർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് റഹ്മാന്റെ പ്രസ്താവനയെ അഭിനന്ദിച്ചുകൊണ്ട് വിഎച്ച്പി നേതാവ് വിനോദ് ബൻസാലും രംഗത്തെത്തി.

പ്രവാചകനെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് നൂപുർ ശർമ്മയ്‌ക്ക് നേരെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ആക്രമണം നടന്നിരുന്നു. അവരെ പിന്തുണച്ചതിന് രാജ്യത്ത് ഇസ്ലാമിക തീവ്രവാദികൾ രണ്ട് അരുംകൊലകളും നടത്തിയിരുന്നു. അമരാവതിയിലും ഉദയ്പൂരിലുമായി രണ്ട് ഹിന്ദു യുവാക്കളാണ് ജിഹാദികളുടെ കത്തിക്ക് ഇരയായത്. സുപ്രീം കോടതിയും നേതാവിന്റെ പരാമർശത്തെ വിമർശിക്കുകയുണ്ടായി.

Tags: BJPNupur Sharma
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies