യുഎഇ യിൽ ബലി പെരുന്നാൾ നാളെ; സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി അധികൃതർ, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎഇ യിൽ ബലി പെരുന്നാൾ നാളെ; സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി അധികൃതർ, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 11:22 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: യുഎഇ യിൽ ബലി പെരുന്നാൾ നാളെ. മസ്ജിദുകളിലും ഈദ് ഗാഹുകളിലും നാളെ പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. അബുദാബിയിൽ രാവിലെ 5.57 നും ദുബായിൽ 5.53 നും നമസ്‌ക്കാരം നടക്കും. ഷാർജയിലും അജ്മാനിലും 5.52 നുമാണ് നമസ്‌ക്കാരം. ഉമൽഖുവൈനിൽ 5.50 നും റാസൽഖൈമയിൽ 5.48 നും നമസ്‌ക്കാരം ആരംഭിക്കും.

ബലിപെരുന്നാൾ നമസ്‌കാരം നടക്കുന്ന എല്ലാ പള്ളികളുടെയും ഈദ് ഗാഹുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംയോജിത സുരക്ഷാപദ്ധതി നടപ്പാക്കിയതായി അധികൃതർ അറിയിച്ചു.സുരക്ഷ വർധിപ്പിക്കാൻ എല്ലാ റോഡുകളിലും മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും ട്രാഫിക്, സുരക്ഷ പട്രോളിങ് ആരംഭിച്ചിതായി വ്യക്തമാക്കി.

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ മുൻപുള്ള കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി നിർബന്ധമാക്കി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അവധി ദിവസങ്ങളിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. വരുന്ന നാലുദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക.

തിരക്കും കൊറോണ സാഹചര്യവും കണക്കിലെടുത്ത് ദുബായ് മുൻസിപ്പാലിറ്റി അറവു ശാലകളിൽ നിന്ന് മാംസം വാങ്ങാൻ ഓൺലൈൻ സേവനം ഏർപ്പെടുത്തി. അൽമവാഷ, ടുർക്കി, ഷബാബ് അൽഫ്രീജ്, ദബായ് അൽദാർ, അൽ അനൗദ് സ്ലോട്ടേഴ്‌സ്, ദബായേ യുഎഇ, ടെൻഡർ മീറ്റ് തുടങ്ങിയ ആപ്പുകൾ വഴി മാംസം ബുക്ക് ചെയ്യാം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത് യുഎഇയിലെ ജനങ്ങൾക്കും വിശ്വാസികൾക്കും ആരോഗ്യകരവും സുരക്ഷിതവുമായ പെരുന്നാൾ നേരുന്നുന്നതായി സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു.

Tags: UAEeid
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies