ബിഗ് സ്‌ക്രീനിലേക്ക് ''ശക്തിമാൻ''; സൂപ്പർഹീറോയായി രൺവീർ സിംഗ് എത്തുമെന്ന് സൂചന-Ranveer singh been approached to play shaktimaan’s role
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഗ് സ്‌ക്രീനിലേക്ക് ”ശക്തിമാൻ”; സൂപ്പർഹീറോയായി രൺവീർ സിംഗ് എത്തുമെന്ന് സൂചന-Ranveer singh been approached to play shaktimaan’s role

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 03:17 pm IST
Facebook
Twitter
WhatsAppTelegram

തൊണ്ണൂറുകളിൽ കാഴ്ചക്കാരെ ഹരം കൊള്ളിച്ച അതിമാനുഷിക നായകൻ ”ശക്തിമാൻ” ബിഗ് സ്‌ക്രീനിലേക്ക് . ഒരുകാലത്ത് പ്രായഭേദമെന്യേ ഏവരെയും സ്വാധീനിച്ച സീരിയലായിരുന്നു ശക്തിമാൻ. ഈ സീരിയലിന്റെ 450 എപ്പിസോഡുകളായിരുന്നു ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നത്. ഇതാണ് ഇപ്പോൾ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്.ഫെബ്രുവരിയിലാണ് ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതായി വാർത്തകൾ പുറത്തു വന്നത്. അതിന് ശേഷം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ചിത്രവുമായി ബന്ധപ്പെട്ട് നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ പ്രേക്ഷകരിൽ വീണ്ടും ആകാംഷ ഉയർത്തുന്നതാണ്.ശക്തിമാൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോൾ സൂപ്പർഹീറോയെ ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് വെള്ളിത്തിരയിലെത്തിക്കുമെന്നാണ് സൂചന. വാർത്തയെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സൂപ്പർഹീറോയെ അവതരിപ്പിക്കാൻ രൺവീർ സമ്മതം മൂളിയതായാണ് വിവരം.

എട്ട് വർഷങ്ങളോളമാണ് ദൂരദർശനിൽ ശക്തിമാൻ സംപ്രേഷണം ചെയ്തിരുന്നത്. ഇന്ത്യൻ ടെലിവിഷൻ സ്‌ക്രീനിലെ എക്കാലത്തെയും വലിയ ഹിറ്റ് പരമ്പരകളിൽ ഒന്നു കൂടെയാണ് ഇത്. ശക്തിമാൻ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സമയത്ത് കുട്ടികളായിരുന്ന ഒരു തലമുറ ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും എത്തി നിൽക്കുകയാണ്. അത്തരക്കാർക്ക് പഴയ ഓർമ്മകളിലേക്ക് മടങ്ങി പോകാനുള്ള ഒരു അവസരം കൂടെയാകും ഇത്.

Share
Tweet
SendShare

More News from this section

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

Latest News

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies