കോഹ്ലിയ്‌ക്കെന്താണ് പ്രത്യേകത;ടി20യിൽ നിരന്തരം പരാജയമാണെന്ന് കപിൽ; അശ്വിനെ ടെസ്റ്റിൽ ഒഴിവാക്കിയത് മറക്കരുതെന്നും മുൻനായകൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്ലിയ്‌ക്കെന്താണ് പ്രത്യേകത;ടി20യിൽ നിരന്തരം പരാജയമാണെന്ന് കപിൽ; അശ്വിനെ ടെസ്റ്റിൽ ഒഴിവാക്കിയത് മറക്കരുതെന്നും മുൻനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; മികച്ച ഫോമിലുള്ള യുവതാരങ്ങളെ ഒരു കാരണവുമില്ലാതെ മാറ്റുന്നതി നെതിരെ വിമർശനവുമായി മുൻ നായകൻ കപിൽ ദേവ് രംഗത്ത്. ഇംഗ്ലണ്ട് പരമ്പരയിൽ കോഹ്ലിയെ കളിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായിട്ടാണ് കപിൽദേവ് രംഗത്ത് എത്തിയത്. ടെസ്റ്റിൽ നിന്ന് അശ്വിനെ മാറ്റിനിർത്തിയ മുൻകാല അനുഭവം എടുത്തു പറഞ്ഞാണ് താരത്തിന്റെ വിമർശനം. യുവ താരങ്ങളെ പരമ്പരകളിൽ തോന്നിയപോലെ മാറ്റിപരീക്ഷിക്കുന്നത് ആത്മവിശ്വാസം തകർക്കുമെന്നും കപിൽ മുന്നറിയിപ്പ് നൽകി.

കോഹ്ലിയുടെ ഫോം തീർത്തും മങ്ങിയിരിക്കുന്നു എന്നറിഞ്ഞിട്ടും കളിപ്പിച്ചതിനെ തിരെയാണ് കപിൽ രൂക്ഷമായി പ്രതികരിച്ചത്. മുതിർന്ന താരമാണോ എന്നതല്ല ഫോമിലാണോ എന്നതാണ് നോക്കേണ്ടതെന്നും ടെസ്റ്റിൽ നിന്നും അശ്വിനെ പുറത്തിരുത്തിയ ഉദാഹരണം ചൂണ്ടിക്കാട്ടി കപിൽ പറഞ്ഞു. ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള പ്പോഴാണ് അശ്വിനെ പുറത്തിരുത്താൻ തീരുമാനിച്ചത്. അത് പ്രകാരം ഒന്നാം നമ്പറായാലും കോഹ്ലിയേയും പുറത്തിരുത്താം. നിലവിലെ ബാറ്റിംഗ് തീർത്തും അന്താരാഷ്‌ട്ര നിലവാര ത്തിലുള്ളതല്ല. അത് തിരിച്ചറിഞ്ഞ് ടീമിന് ഗുണമുള്ള തീരുമാനം എടുക്കണ മെന്നും കപിൽ ദേവ് പറഞ്ഞു.

യുവതാരങ്ങളെല്ലാം മികച്ച ഫോമിലാണ്. അവരെ തുടർച്ചയായി കളിപ്പിക്കുമ്പോഴാണ് അവർക്ക് ആത്മവിശ്വാസം ലഭിക്കുന്നത്. ടീമിലിടം നേടാനുള്ള മത്സരം നല്ലതാണ്. അവരുടെ മികവായിരിക്കണം മുതിർന്ന താരങ്ങളെ പുറത്തിരുത്താൻ കാരണമാകേണ്ടത്. അത് കായിക രംഗത്തെ നിയമമാണ്. കരുത്തരാണ് മുന്നോട്ട് വരേണ്ടത്. പകരം ഒഴിവാക്കി എന്നത് പറയാതെ വിശ്രമം എന്നൊക്കെ പറയുന്നതിന്റെ അർത്ഥം എല്ലാവർക്കും മനസ്സിലാകുമെന്നും കപിൽ പറഞ്ഞു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies