ഹിന്ദു പെൺകുട്ടിയെ കാളിയാർ ഷെരീഫിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; നിർബന്ധിത പരിവർത്തനത്തിന് ശ്രമം; യുവാവ് പിടിയിൽ; പിന്നിൽ വൻ റാക്കറ്റ്- Hindu girl raped at Kaliyar Sharif
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു പെൺകുട്ടിയെ കാളിയാർ ഷെരീഫിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; നിർബന്ധിത പരിവർത്തനത്തിന് ശ്രമം; യുവാവ് പിടിയിൽ; പിന്നിൽ വൻ റാക്കറ്റ്- Hindu girl raped at Kaliyar Sharif

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 08:44 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ ; ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ച് നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറെയ്‌ലി ജില്ലയിലാണ് സംഭവം. പ്രതിയും സംഘവും ചേർന്ന് പെൺകുട്ടിയെ ഉത്തർപ്രദേശിൽ നിന്ന് ഉത്തരാഖണ്ഡിലെ കാളിയാർ ഷെരീഫിലേക്ക് തട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്.

ജൂൺ 23 നാണ് സംഭവം. രണ്ട് വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുകൊണ്ട് പ്രതി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിവാഹ ശേഷവും പെൺകുട്ടിക്ക് ഹിന്ദുവായി തുടരാമെന്ന് ഇയാൾ ഉറപ്പ് നൽകി. തുടർന്ന് മാർക്കറ്റിലേക്ക് വിളിച്ചുവരുത്തി പ്രതിയും സംഘവും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

ഇവർ നേരെ പോയത് ഉത്തരാഖണ്ഡിലെ കാളിയാർ ഷെരീഫിലേക്കാണ്. അവിടെ വെച്ച് പെൺകുട്ടിയെ ബ്രെയിൻ വാഷ് ചെയ്യുകയും നിസ്‌കരിക്കാൻ ഉൾപ്പെടെ പഠിപ്പിക്കുകയും ചെയ്തു. അഞ്ച് ദിവസത്തോളം പെൺകുട്ടിയെ അവിടെയാണ് താമസിപ്പിച്ചത്.

കാളിയാറിൽ വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഇയാൾ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കാണിച്ചും ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ജൂൺ 30 ന് പെൺകുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹരിദ്വാർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇവർ പിടിയിലായത്.

വിശദമായ അന്വേഷണത്തിന് ശേഷം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പ്രതിയ്‌ക്ക് മതപരിവർത്തന റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.

Tags: forced conversionracket
Share
Tweet
SendShare

More News from this section

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

Latest News

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies