കഠിനമായ വയറുവേദന; പരിശോധനയിൽ 33 കാരന് ഗർഭപാത്രവും അണ്ഡാശയവും കണ്ടെത്തി- Man with uterus and ovaries
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഠിനമായ വയറുവേദന; പരിശോധനയിൽ 33 കാരന് ഗർഭപാത്രവും അണ്ഡാശയവും കണ്ടെത്തി- Man with uterus and ovaries

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 06:42 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : വർഷങ്ങളായി മൂത്രത്തിൽ രക്തം കണ്ടെത്തുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ ശരീരത്തിൽ ഗർഭപാത്രവും അണ്ഡാശയവും കണ്ടെത്തി. 20 വർഷമായി ആർത്തവം ഉണ്ടാകുന്ന ഇയാൾക്ക് സ്ത്രീയുടെയും പുരുഷന്റെയും ജനനേന്ദ്രീയങ്ങൾ ഉളളതായാണ് ഡോക്ടർമാർ കണ്ടെത്തിയത്. ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് സംഭവം. 33 കാരനായ യുവാവിന്റെ ശരീരത്തിലാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ കണ്ടെത്തിയത്.

വർഷങ്ങളായി ഇയാൾക്ക് ആമാശയസംബന്ധമായ രോഗങ്ങൾ ഉണ്ട്. ക്രമരഹിതമായി മൂത്രം പോകുന്നതിനെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ യുവാവിന് നിരന്തരം മൂത്രത്തിലൂടെ രക്തം പോകുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടർച്ചയായി നാലും അഞ്ചും മണിക്കൂർ വേദന നീണ്ടു നിന്നു. ഇതോടെ അപ്പന്റിസൈറ്റിസ് ആണെന്ന് കരുതി ചികിത്സ തേടി. മരുന്ന് കഴിച്ചിട്ടും ഭേദമാകാതെ വന്നതോടെയാണ് പരിശോധനയ്‌ക്ക് വിധേയനായത്. പരിശോധനയിൽ യുവാവിന്റെ ശരീരത്തിൽ സ്ത്രീകളുടെ ക്രോമോസോമാണ് കണ്ടെത്തിയത്.

യുവാവിന് അണ്ഡാശയവും ഗർഭപാത്രവും ഉണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി. ഇയാളിൽ പുരുഷന്മാരുടെ ഹോർമോണും കുറവാണ്. ഇതോടെ യുവാവ് ആൺ-പെൺ പ്രത്യുൽപാദന അവയവങ്ങളോടെയാണ് ജനിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആർത്തവ സമയത്താണ് യുവാവിന്റെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. ഇയാൾക്ക് പുരുഷ ബീജം ഉത്പാദിപ്പിക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് തന്നെ പ്രത്യുൽപാദന ശേഷി ഉണ്ടാകില്ല.

സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങൾ തന്റെ ശരീരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ യുവാവ് അത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തി. ഇത്തരം സംഭവങ്ങൾ പലരിലും കണ്ടെത്താറുണ്ടെന്നും വിദഗ്ധർ പറയുന്നു.

 

Tags: uterusMENSTRUATION
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies