കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രം; ബഹിരാകാശയാത്രയ്ക്ക് ഒരുങ്ങി വനിതാ റോബോട്ട് വ്യോം മിത്ര; ഇന്ത്യയുടെ സ്വപ്ന പദ്ധതി വരുന്ന വർഷം യാഥാർത്ഥ്യമാകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രം; ബഹിരാകാശയാത്രയ്‌ക്ക് ഒരുങ്ങി വനിതാ റോബോട്ട് വ്യോം മിത്ര; ഇന്ത്യയുടെ സ്വപ്ന പദ്ധതി വരുന്ന വർഷം യാഥാർത്ഥ്യമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 01:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയുടെ പരീക്ഷണഘട്ടമായി ആദ്യം വ്യോം മിത്ര എന്ന വനിതാ റോബോട്ടിനെയാണ് അയയ്‌ക്കുക. ഇസ്രോയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച വ്യോം മിത്ര . പരീക്ഷണവിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ബഹിരാകാശത്തേക്ക് യാത്രയാകുക. ആദ്യ ഘട്ടത്തിൽ ശൂന്യപേടകത്തെ അയക്കുമെന്നും കേന്ദ്ര ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. മൂന്നാം ഘട്ടത്തിൽ ബഹിരാകാശയാത്രികരാകും ദൗത്യത്തിന്റെ ഭാഗമായി യാത്ര നടത്തുക.

വ്യോം മിത്ര കാഴ്ചയിൽ പകുതി മനുഷ്യനാണ്. കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രമാണ് റോബോട്ടിനുള്ളത്. പരിസ്ഥിതി നിയന്ത്രണങ്ങളും ശാരീരിക ക്ഷമത നിലനിർത്തുന്നതിനായി ഉപയോഗിക്കുന്ന ലൈഫ് സപ്പോർട്ട് സിസ്റ്റം തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും വ്യോം മിത്രയ്‌ക്കാകും. ബഹിരാകാശയാത്രികരുടെ യാത്ര വേളയിൽ പേടകത്തിന്റെ ക്യാബിനിൽ മാറ്റങ്ങൾ ഉണ്ടായാൽ മുന്നറിയിപ്പ് നൽകാനും കഴിയും. വിക്ഷേപണസമയത്ത് ആവശ്യമായ കൽപനകൾ നൽകാനും കഴിയും.

അടുത്ത വർഷത്തോട് കൂടി കുറഞ്ഞത് രണ്ട് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യം. അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യമാകും ഇന്ത്യ. 2018 ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി അവതരിപ്പിച്ച ഗഗൻയാൻ പദ്ധതി കൊറോണയുടെ പശ്ചാത്തലത്തിലാണ് നീണ്ട് പോയതെന്നും 2023 ൽ പൂർത്തീകരിക്കാൻ കഴിയും എന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ നിർമിത വിക്ഷേപണ വാഹനത്തിനാകും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്നതാണ് ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം.നിരവധി ഗവേഷണ മൊഡ്യൂളുകൾ ഗഗൻയാൻ പദ്ധതിയ്‌ക്കായി തദ്ദേശീയമായി വികസിപ്പിക്കുന്നുണ്ട്. ഇസ്രോ നേതൃത്വം വഹിക്കുന്ന വലിയ ബഹിരാകാശ ദൗത്യമാണിതെന്നും ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ത്യ വൻ കുതിപ്പുകൾ സൃഷ്ടിക്കാൻ ഇത് കാരണമാകുമെന്നും മന്ത്രി അറിയിച്ചു. ഭ്രമണപഥത്തിലെ ഇന്ത്യൻ ഉപഗ്രങ്ങളുടെ സംരക്ഷണത്തിൽ ഇസ്രോ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു. ഇന്റർ ഏജൻസി സ്‌പെയ്‌സ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റി (ഐഡിഎസി), ഐഎഎഫ് സ്‌പെയ്‌സ് ഡെബ്രിസ് വർക്കിംഗ് ഗ്രൂപ്പ് തുടങ്ങി അനവധി അന്താരാഷ്‌ട്ര സംഘടനകളിൽ അംഗമാണ് ഇസ്രോ.

Tags: SPACEGAGANYANvyommitra
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies