ഭാരതത്തിന്റെ ആത്മാവിനെ കടിച്ചു കീറുന്ന മതപരിവർത്തനത്തെ ഒറ്റക്കെട്ടായി ചെറുക്കുക ; മോഹൻജി ഭാഗവത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ആത്മാവിനെ കടിച്ചു കീറുന്ന മതപരിവർത്തനത്തെ ഒറ്റക്കെട്ടായി ചെറുക്കുക ; മോഹൻജി ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 02:40 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന സംഘടിത മതപരിവർത്തനത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻജി ഭാഗവത് പറഞ്ഞു . മതപരിവർത്തനം യാതൊന്നിനും പരിഹാരമല്ല . അതിന് നമ്മുടെ കുടുംബ ബന്ധങ്ങളുടെ വേരുകൾ അറുത്തു മാറ്റാൻ മാത്രമേ സാധിക്കുകയുള്ളു. കർണാടകയിലെ ചിത്രദുർഗിലെ ദളിത് മഠമായ ശ്രീ ശിവശരൻ മദാരയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

സംഘം പ്രവർത്തനകാലം തൊട്ട് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് . ഹിന്ദു സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളും , ചിന്തകളും മാറാനായി നാം ഒരുമിച്ച് പ്രവർത്തിക്കണം . ഇപ്പോഴും പലയിടങ്ങളിലും ജാതീയപരമായ തൊട്ടുകൂടായ്മയും , നീച പ്രവർത്തനങ്ങളും നിലനിൽക്കുന്നുണ്ട് . ഇതിനെല്ലാം മാറ്റം വരുത്താനായി നാം കൂടുതൽ ബോധവൽക്കരണം നൽകി ജനങ്ങളിലേക്ക് ഇറങ്ങേണ്ടതുണ്ട് .

രാഷ്‌ട്രീയ പരമായ ഒട്ടനവധി വിവാദങ്ങൾ നടക്കുമ്പോളാണ് മോഹൻ ഭാഗവത് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തുന്നത് . സംഘം ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് . അതോടൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു. വളരെ കാലങ്ങളായി സംഘത്തിന്റെ പ്രവർത്തനം സമൂഹത്തിന്റെ വിവിധ മേഖലകളിലായി നടക്കുന്നുണ്ട് . ചിന്നി ചിതറി കിടന്ന ഹിന്ദു സമൂഹത്തെ രാഷ്‌ട്ര ഭക്തിയും , ദിശാബോധവും , ആത്മവിശ്വാസവും സ്വയം പര്യാപ്തതയും കൈവരിക്കുന്ന തലത്തിലേക്ക് ഉയർത്തി കൊണ്ടുവരുന്ന പ്രവർത്തനമാണ് സംഘം കുറെ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത് .

സംഘം സമൂഹത്തിന്റെ വിവിധങ്ങളായിട്ടുള്ള മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട് . മതപരിവർത്തനം പോലെ ഉള്ള നാടിന്റെ അസ്തിത്വം ഇളക്കി കളയുന്ന നീചമായ പ്രവർത്തനങ്ങൾക്കെതിരെ സംഘം വ്യക്തമായ നിലപാട് എല്ലാ കാലത്തും സ്വീകരിച്ചിട്ടുണ്ട് . ഹിന്ദു സമൂഹത്തിലെ അശരണരായ പാവങ്ങളെ മതപരിവർത്തനത്തിന് വിധേയമാക്കുന്നവരുടെ ഉദ്ദേശം നമ്മുടെ നാടിന്റെ വേരറുത്ത് മാറ്റുക എന്ന ലക്ഷ്യമാണ് .

സംഘത്തിന് ആരോടും ശത്രുത ഇല്ല . സംഘം ആരെയും ഉപദ്രവിക്കാനോ ബുദ്ധിമുട്ടിക്കാനോ പോകാറുമില്ല . ഞങ്ങൾക്ക് ഒരുപാടു കാര്യങ്ങൾ സമൂഹത്തിനും , നാടിനും വേണ്ടി ചെയ്തു തീർക്കാനുണ്ട് . സംഘത്തിന്റെ പ്രവർത്തകർ ആ തിരക്കിൽ മുഴുകിയിരിക്കുകയാണ് . എന്നാൽ ഹിന്ദുവിനെ അസ്ഥിര പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങളുമായി വന്നാൽ വെറുതെ നോക്കി ഇരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Tags: RSSMohan Bhagavathindhu
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies