സ്വയം മെച്ചപ്പെടാൻ ഇനിയും അവസരമുണ്ടെന്ന് ഗാംഗുലി; വിശ്രമം നല്ലതാണെന്ന് നെഹ്‌റ;ഈ പരമ്പര നോക്കി കോഹ്‌ലിയെ വിലയിരുത്തരുതെന്ന് അശ്വിൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വയം മെച്ചപ്പെടാൻ ഇനിയും അവസരമുണ്ടെന്ന് ഗാംഗുലി; വിശ്രമം നല്ലതാണെന്ന് നെഹ്‌റ;ഈ പരമ്പര നോക്കി കോഹ്‌ലിയെ വിലയിരുത്തരുതെന്ന് അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 05:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിരാട് കോഹ്‌ലി ഏത് ഫോർമാറ്റിലാണ് നന്നായി കളിക്കുക എന്ന് സ്വയം തീരുമാനിക്കേണ്ട അവസ്ഥയാണെന്ന് സൂചിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങളുമായി സൗരവ് ഗാംഗുലിയും ആശിഷ് നെഹ്‌റയും. ഇതിനിടെ വിരാട് കോഹ്‌ലിയുടെ ഇടക്കാലത്തെ ഫോമില്ലായ്മ വെച്ച് മാത്രം താരത്തെ വിലയിരുത്തരുതെന്ന് ആർ.അശ്വിൻ പറഞ്ഞു.

വെസ്റ്റിൻഡീസിനെതിരെ ടീം ഇന്ത്യ നടത്താനിരിക്കുന്ന പരമ്പരയിലെ ഏകദിനത്തിലും ടി20യിലും വിരാടിനെ ടീമിലെടുത്തിട്ടില്ല. ഇതുമൂലം ഒരു മാസത്തോളം പൂർണ്ണമായും വിരാടിന് വിശ്രമം ലഭിക്കുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്. എന്നാൽ ഫോമിലേയ്‌ക്ക് തിരികെ എത്താൻ പരിശ്രമിക്കേണ്ടത് താരത്തിന്റെ സ്വന്തം പരിശ്രമം കൊണ്ടുതന്നെയാകണമെന്ന ഗാംഗുലിയുടെ അഭിപ്രായത്തിൽ ഉടൻ മെച്ചപ്പെടണമെന്ന സൂചനയാണ് നിഴലിക്കുന്നത്.

‘വിരാടിന് ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. എങ്ങനെയാണ് തന്റെ നിലവാരം മെട്ടപ്പെടുത്തേണ്ടതെന്ന് ഇത്രയധികം അന്താരാഷ്‌ട്ര മത്സരം കളിച്ച വിരാടിന് സ്വയം അറിയാവുന്നതുമാണ്. ഇത്തരം അവസ്ഥ സച്ചിനും രാഹുലിനും തനിക്കും സംഭവിച്ചിട്ടുണ്ട്. അത് മറികടക്കണം. വിരാടിന് സാധിക്കും. കഴിഞ്ഞ 12-13 വർഷമായി ഇന്ത്യയ്‌ക്കായി ലോകോത്തര പ്രകടനം നടത്തുന്ന താരമാണ്.  സ്വന്തം പരിശ്രമത്താൽ മാത്രമേ മികച്ച ഫോമിലേയ്‌ക്ക് തിരികെ എത്താനാകൂ.’ ഗാംഗുലി പറഞ്ഞു.

അതേസമയം വിരാടിന്റെ ക്ഷമതയുടെ അടുത്തുപോലുമില്ലാത്തവരാണ് വിമർശിക്കുന്നതെന്നും താരത്തിന് വിശ്രമം നൽകിയാൽ മത്സരത്തിൽ തിരികെ എത്താനാകുമെന്നുമാണ് ആശിശ് നെഹ്‌റ പറയുന്നത്. ഇതിന് മുമ്പ് ഇന്ത്യയ്‌ക്കായി നടത്തിയ അതിശയകരമായ മത്സരവീര്യമാണ് താരത്തിന് കൂടുതൽ അവസരം നൽകാൻ കാരണമെന്ന് എല്ലാവരും തിരിച്ചറിയണമെന്നും നെഹ്‌റ പറഞ്ഞു.

കഴിഞ്ഞ രണ്ടു രണ്ടര വർഷത്തിനിടെ വിരാട് ഒരു സെഞ്ച്വറി അടിച്ചില്ലെന്നത് നേരാണ്. എന്നാൽ ഇന്നും വിരാടിനെ പോലെ ഒരു ഷോട്ട് കളിക്കാൻ സാധിക്കുന്ന താരങ്ങൾ വിരളമാണെന്ന് മറക്കരുതെന്നും താരം മടങ്ങിവരുമെന്നും ആർ. അശ്വിൻ പറഞ്ഞു.

Tags: virat-ganguly
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies