ഹനുമാൻ ജയന്തി ഘോഷയാത്രയുടെ നേരെ മതമൗലികവാദികളുടെ ആക്രമണം; കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്- Delhi Police files chargesheet in Jahangirpuri violence case
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തി ഘോഷയാത്രയുടെ നേരെ മതമൗലികവാദികളുടെ ആക്രമണം; കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്- Delhi Police files chargesheet in Jahangirpuri violence case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 07:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജഹാംഗിർപുരിയിൽ ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രയുടെ നേർക്ക് മതമൗലികവാദികൾ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്. അറസ്റ്റിലായ 37 പ്രതികൾക്ക് പുറമെ, പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. കേസ് ജൂലൈ 28ന് പരിഗണിക്കുമെന്ന് രോഹിണി കോടതി അറിയിച്ചു.

വധശ്രമം, ക്രിമിനൽ ഗൂഢാലോചന, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, സ്ഫോടക വസ്തു നിയമം, കലാപ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആയുധ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ ബാലനീതി ബോർഡിന് മുന്നിൽ പ്രത്യേകം കുറ്റപത്രം സമർപ്പിക്കും.

മുഹമ്മദ് അൻസർ, തബ്രേസ് അൻസാരി, ഇഷ്രഫലി തുടങ്ങിയവരാണ് കേസിലെ പ്രധാന ഗൂഢാലോചനക്കാർ. പ്രതികളിൽ ചിലർ ഒളിവിലാണ്. ഇവർക്കെതിരെ ജാമ്യമില്ലാ വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിനായി പ്രതികൾ ഏപ്രിൽ 10 മുതൽ ഗൂഢാലോചന നടത്തി. കലാപം നടത്തുന്നതിനായി കെട്ടിടങ്ങൾക്ക് മുകളിൽ കട്ടകളും കുപ്പികളും ശേഖരിച്ചു. വാളുകളും തോക്കുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ അക്രമികളിൽ നിന്നും കണ്ടെടുത്തു.

രണ്ടായിരത്തി മുന്നൂറോളം സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും വാട്സാപ്പ് ചാറ്റുകളും ടെലിഫോൺ സംഭാഷണങ്ങളും പരിശോധിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

Tags: delhi policeഹനുമാൻ ജയന്തി
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies