അവസാന നിമിഷങ്ങളിൽ പങ്കുവെച്ചത് ജീവിതവും മരണവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ; പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവസാന നിമിഷങ്ങളിൽ പങ്കുവെച്ചത് ജീവിതവും മരണവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ; പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 12:47 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ മൂന്ന് പതിറ്റാണ്ടിലധികം തിളങ്ങി നിന്നിരുന്ന നിറസാന്നിദ്ധ്യമായിരുന്നു പ്രതാപ് പോത്തൻ. എഴുപതുകളുടെ അവസാനത്തിൽ ആരംഭിച്ച സിനിമാ ജീവിതം തൊണ്ണൂറുകളുടെ അവസാനമായതോടെ ഒന്നു നിർത്തിയെങ്കിലും 2005 ൽ അത് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. രണ്ടാം വരവിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ തന്നെ തിരഞ്ഞെടുത്ത നടൻ എന്നും മലയാളിയുടെ മനസ്സിലേക്ക് വ്യത്യസ്ഥത കൊണ്ടുവന്നു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾ ദുരൂഹതനിറഞ്ഞതാണ്. മരണത്തെക്കുറിച്ചുള്ള പോസ്‌ററുകളും പ്രതാപ് പോത്തൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

പോസ്റ്റുകൾ കാണാം –

”കുറേശ്ശെ ഉമിനീർ ദീർഘകാലം വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത് എന്ന ജോർജ് കാർലിന്റെ വാക്കുകൾ പ്രതാപ് പോത്തൻ പങ്കുവെച്ചു.”

”ജീവിതം എന്ന് പറയുന്നത് ബില്ലുകൾ അടയ്‌ക്കലാണ്.”

”ഗുണനം എന്നതാണ് കളിയുടെ പേര്, എല്ലാ തലമുറയിലുള്ളവരും ഇത് കളിക്കുന്നു.”

”ഞാൻ വിചാരിക്കുന്നത് കലയിൽ പ്രത്യേകിച്ച് സിനിമയിൽ, ആളുകൾ അവരുടെ നിലനിൽപ്പ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്” എന്ന ജിം മോറിസന്റെ വാചകങ്ങളാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

”ചിലർ വളരെയധികം കരുതൽ കാണിക്കും. അതിനെ സ്‌നേഹം എന്ന് വിളിക്കുമെന്ന് കരുതുന്നു”.

”ഒരു പ്രശ്‌നത്തിന്റെ മൂലകാരണം ചികിത്സിക്കാതെ നിങ്ങൾ അതിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുമ്പോൾ, നിങ്ങൾ ഫാർമസിയെ ആശ്രയിക്കാൻ തുടങ്ങും”.

2020 ൽ പങ്കുവെച്ച ഭക്ഷണവുമായി ബന്ധപ്പെട്ട കുറിപ്പും പ്രതാപ് പോത്തൻ ഇന്നലെ പങ്കുവെച്ചിരുന്നു.

Tags: Death
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

Latest News

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies