മങ്കിപോക്‌സ്; സംശയം തോന്നിയപ്പോൾ തന്നെ ഡിഎംഒ ഓഫീസിൽ അറിയിച്ചതായി സ്വകാര്യ ആശുപത്രി; റൂട്ട് മാപ്പിലും പിശകുകൾ: ജില്ലാ മെഡിക്കൽ ഓഫീസിന് ഗുരുതരവീഴ്ച; രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെയും ടാക്‌സി ഡ്രൈവറെയും കണ്ടെത്തിയില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മങ്കിപോക്‌സ്; സംശയം തോന്നിയപ്പോൾ തന്നെ ഡിഎംഒ ഓഫീസിൽ അറിയിച്ചതായി സ്വകാര്യ ആശുപത്രി; റൂട്ട് മാപ്പിലും പിശകുകൾ: ജില്ലാ മെഡിക്കൽ ഓഫീസിന് ഗുരുതരവീഴ്ച; രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെയും ടാക്‌സി ഡ്രൈവറെയും കണ്ടെത്തിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2022, 04:44 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: മങ്കിപോക്‌സ് ബാധിച്ച രോഗിയെ കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ച വരുത്തി കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസ്. രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു ആദ്യം നൽകിയ വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.

രോഗി തന്നെ തനിക്ക് മങ്കിപോക്‌സ് ബാധിച്ചിട്ടുണ്ടെന്ന സംശയം സ്വയം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കാതെയാണ് സ്വകാര്യ ആശുപത്രി അധികൃതർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെ അയച്ചത്. കൂടാതെ സ്വകാര്യ ആശുപത്രി യഥാസമയം വിവരങ്ങൾ ധരിപ്പിച്ചില്ലെന്നും കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.

രോഗി വീട്ടിൽ കയറിയിട്ടില്ലെന്ന കൊല്ലം ഡിഎംഒയുടെ വാദം ഇതിനിടെ സ്വകാര്യ ആശുപത്രി അധികൃതർ തള്ളി. രോഗി വീട്ടുകാരുമായി സഹകരിച്ചിരുന്നു. ഇക്കാര്യം രോഗി തന്നെയാണ് ഡോക്ടർമാരോട് വെളിപ്പെടുത്തിയത്.

ഇതിന് പുറമേ രോഗിയെ ആദ്യം വീട്ടിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറേയും പിന്നീട് തിരുവനന്തപുരത്തേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറേയും ഇതുവരെയും കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.

മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനുണ്ടായ ഗുരുതര വീഴ്ച വാർത്തയായതോടെ കൊല്ലം കളക്ടർ നടത്തിയ വാർത്താസമ്മേളനം കൊടുക്കരുതെന്നും നിർദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് മുതൽ ഒടുവിൽ സ്ഥിരീകരിച്ചതിന് ശേഷം വരെയും സർവത്ര ആശയക്കുഴപ്പങ്ങളും വീഴ്ചയുമാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Tags: Kollammonkeypoxdmo
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies