മുലായം സിംഗിനെ പാക് ചാരനെന്ന് വിളിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച് അഖിലേഷ് യാദവ്; എസ്പിയുടെ സംസ്‌കാരം തുറന്നുകാട്ടിയെന്ന് ബിജെപി - BJP Questions SP's Support To Yashwant Sinha
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുലായം സിംഗിനെ പാക് ചാരനെന്ന് വിളിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച് അഖിലേഷ് യാദവ്; എസ്പിയുടെ സംസ്‌കാരം തുറന്നുകാട്ടിയെന്ന് ബിജെപി – BJP Questions SP’s Support To Yashwant Sinha

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 10:59 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പിന്തുണച്ച എസ്പിയുടെ നടപടിയെ ചോദ്യം ചെയ്ത് ബിജെപി. സമാജ് വാദി മുതിർന്ന നേതാവും പാർട്ടിയുടെ തലവനുമായിരുന്ന മുലായം സിംഗ് യാദവിനെക്കുറിച്ച് യശ്വന്ത് സിൻഹ നേരത്തെ നടത്തിയിട്ടുള്ള വിവാദ പരാമർശങ്ങൾ ബിജെപി ഓർമ്മിപ്പിച്ചു.

പാകിസ്താന്റെ ചാര ഏജൻസിയായ ഐഎസ്‌ഐയുടെ ഏജന്റാണ് മുലായം സിംഗ് യാദവ് എന്ന് മുമ്പൊരിക്കൽ യശ്വന്ത് സിൻഹ പ്രസ്താവിച്ചിരുന്നു. ഇതിന്റെ പഴയ പത്രവാർത്താ കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥകും എസ്പിയുടെ നടപടിയെ ചോദ്യം ചെയ്തു.

രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിങ്ങൾ പിന്തുണയ്‌ക്കുന്ന വ്യക്തി മുമ്പ് മുലായം സിംഗ് യാദവിന്റെ കാര്യത്തിൽ നടത്തിയ പ്രസ്താവനയെക്കുറിച്ച് എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് എന്താണിപ്പോൾ പറയാനുള്ളതെന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ ചോദ്യം.

മുലായം സിംഗ് യാദവിനെ ഐഎസ്‌ഐ ഏജന്റാണെന്ന് വിളിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച അഖിലേഷ് യാദവ് വീണ്ടും എസ്പിയുടെ ‘സംസ്‌കാരം’ സംസ്ഥാനത്തിന് മുന്നിൽ അവതരിപ്പിച്ചുവെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പിന്തുണയ്‌ക്കുകയാണെന്ന് എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് അറിയിച്ചപ്പോൾ ഗോത്രവർഗത്തിലുള്ള സ്ത്രീ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാനകരമാണെന്ന് അറിയിച്ച് ജെഡിഎസ് രംഗത്തെത്തി. ജൂലൈ 18-നാണ് നിർണ്ണായകമായ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: BJPspMulayam SinghYashwant SinhaISI Agent
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies