സുവർണ്ണ മുഹൂർത്തത്തിന് കാതോർത്ത് രാജ്യം; രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; വിജയമുറപ്പിച്ച് ദ്രൗപദി മുർമൂ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുവർണ്ണ മുഹൂർത്തത്തിന് കാതോർത്ത് രാജ്യം; രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ; വിജയമുറപ്പിച്ച് ദ്രൗപദി മുർമൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 07:49 am IST
FacebookTwitterWhatsAppTelegram

ന്യൂ ഡൽഹി: നാളെ നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്നതാണ്. വനവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിത സ്വതന്ത്ര ഭാരതത്തിന്റെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന സുവർണ്ണ മുഹൂർത്തനത്തിനായാണ് രാജ്യം കാത്തിരിക്കുന്നത്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നൂറ് ശതമാനം വിജയം ഉറപ്പിച്ചിരിക്കുകയാണ് എൻഡിഐ സ്ഥാനാർത്ഥി ദ്രൗപദി മുർമൂ. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് യുപിഎ ഘടകകക്ഷികളുടെ പിന്തുണ പോലും പൂർണ്ണമായി ലഭിക്കില്ല എന്നാണ് വിലയിരുത്തുപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോൺ​ഗ്രസ്, സിപിഎം, എൻസിപി വോട്ടുകൾ കൈവിട്ട് പോകാതിരിക്കാനുള്ള നീക്കത്തിലാണ് സംയുക്ത പ്രതിപക്ഷം.

ദ്രൗപദി മുർമൂവിന് വലിയ പിന്തുണയാണ് ഭരണ-പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ലഭിക്കുന്നത്. എൻഡിഎ ഘടക കക്ഷികൾക്ക് പുറമെ വൈഎസ്ആർ കോൺ​ഗ്രസ്, ബിജെഡി, ബിഎസ്പി, ശിരോമണി അകാലിദൾ, ജെഡിഎസ്, ടിഡിപി, ശിവസേന, ഝാർഖണ്ഡ് മുക്തി മോർച്ച എന്നീ പ്രതിപക്ഷ പാർട്ടികളും ദ്രൗപദി മുർമൂവിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്ത് വന്നിട്ടുണ്ട്. ഇതോടെ എൻഡിഎ സ്ഥാനാർത്ഥിയുടെ വോട്ട് പ്രതീക്ഷ വർദ്ധിക്കുന്നു. കൂടാതെ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വിജയവും മഹാരാഷ്‌ട്രയിൽ ബിജെപി-ശിവസേന സഖ്യം അധികാരത്തിലേറിയതും മുർമൂവിന് വോട്ട് വർദ്ധിപ്പിക്കും.

നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാർലമെന്റ് ഹൗസിലെ റൂം നമ്പർ 63 ലും സംസ്ഥാന അസംബ്ലികളിലെ വിജ്ഞാപനം ചെയ്ത മുറികളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. പാർലമെന്റിലെ ഇരു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അം​ഗങ്ങളും ഡൽഹിയും പുതുച്ചേരിയും ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികരുമാണ് ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നത്. ജൂലൈ 21 നാണ് വോട്ടെണ്ണൽ നടക്കുന്നത്.

Tags: ndaDraupadi MurmuPresidential Polls
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies