കേരളത്തിലെ വനവാസി മേഖലകൾ ഇപ്പോഴും പിന്നാക്കം; കേന്ദ്രസർക്കാരിന് വനവാസി ജനതയ്ക്ക് മേൽ പ്രത്യേക ശ്രദ്ധ; വനവാസി സമുദായത്തിൽ നിന്നുള്ള ഒരു വനിതയെ ഭാരതത്തിന്റെ രാഷ്ട്രപതി സ്ഥാനത്ത് വരെ എത്തിച്ചു: ഫഗ്ഗൻ സിംഗ് കുലസ്തെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ വനവാസി മേഖലകൾ ഇപ്പോഴും പിന്നാക്കം; കേന്ദ്രസർക്കാരിന് വനവാസി ജനതയ്‌ക്ക് മേൽ പ്രത്യേക ശ്രദ്ധ; വനവാസി സമുദായത്തിൽ നിന്നുള്ള ഒരു വനിതയെ ഭാരതത്തിന്റെ രാഷ്‌ട്രപതി സ്ഥാനത്ത് വരെ എത്തിച്ചു: ഫഗ്ഗൻ സിംഗ് കുലസ്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 11:20 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കേരളത്തിലെ വനവാസി മേഖലകൾ ഇപ്പോഴും പിന്നാക്കമായി നിലനിൽക്കുകയാണെന്ന് കേന്ദ്ര ​ഗ്രാമ വികസന സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെ. വനവാസി ​ഗ്രാമങ്ങൾക്ക് പ്രത്യേക ശ്രദ്ധ കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. സർക്കാരിന്റെ പദ്ധതികൾ വനവാസി പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്നുണ്ട്. അതേസമയം, കേരളത്തിലെ വനവാസി മേഖലകളിൽ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ വളരെ പിന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആരംഭിക്കുന്ന മല്ലീശ്വര ട്രൈബൽ സ്പോർട്സ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെ. കേന്ദ്രസർക്കാരിന് വനവാസി സമുദായത്തിന്റെ മേൽ പ്രത്യേക ശ്രദ്ധയുണ്ട്. സ്വാതന്ത്ര ലബ്ദിയുടെ അമൃത മഹോത്സവം ആചരിക്കുന്ന അവസരത്തിൽ വനവാസി സമുദായത്തിൽ നിന്നുള്ള ഒരു വനിതയെ ഭാരതത്തിന്റെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് ഉയർത്തുന്നത് വനവാസി ജനതയോടുള്ള മോദി സർക്കാരിന്റെ പ്രത്യക ശ്രദ്ധയുടെ ഭാ​ഗമാണെന്നും ഫഗ്ഗൻ സിംഗ് കുലസ്തെ പറഞ്ഞു.

വനവാസികൾക്ക് ദേശീയ നിലവാരത്തിൽ മത്സരിക്കാനും വിജയം കൈവരിക്കാനും പ്രത്യേക പരിശീലനവും ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. മല്ലീശ്വര വിദ്യാനികേതൻ സ്കൂളിൽ ആരംഭിക്കുന്ന കായിക പരിശീലന കേന്ദ്രം അതിന് സഹായകമാകുമെന്ന് കുലസ്തെ പറഞ്ഞു. ഒറ്റപ്പെട്ടതും ദുർഘടവുമായ പ്രദേശങ്ങളിൽ പോലും വനവാസി ജനങ്ങളുടെ ആവശ്യങ്ങൾക്ക് സമയോചിതമായ ഇടപെടൽ നടത്തുന്ന സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: kerala tribal communities
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies