സീതാദേവിയെ രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ജഡായു ത്യാഗത്തിന്റെയും സ്ത്രീസുരക്ഷയുടെയും പ്രതീകമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ശ്രീരാമൻ മര്യാദാ പുരുഷോത്തമൻ; രാമായണ മാസാചരണം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സീതാദേവിയെ രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ജഡായു ത്യാഗത്തിന്റെയും സ്ത്രീസുരക്ഷയുടെയും പ്രതീകമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ശ്രീരാമൻ മര്യാദാ പുരുഷോത്തമൻ; രാമായണ മാസാചരണം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 08:34 pm IST
FacebookTwitterWhatsAppTelegram

ചടമംഗലം: സീതാദേവിയെ രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ജഡായു ത്യാഗത്തിന്റെയും സ്ത്രീസുരക്ഷയുടെയും പ്രതീകമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചടയമംഗലം ജഡായുപ്പാറ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ രാമായണ പാരായണ മാസാരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമൻ മര്യാദാ പുരുഷോത്തമൻ ആണെന്നും എല്ലാവരും അത് ജീവിതത്തിൽ പാലിക്കണമെന്നും അ്‌ദ്ദേഹം പറഞ്ഞു. നിലവിളക്ക് കൊളുത്തിയാണ് ചടങ്ങ് ഗവർണർ ഉദ്ഘാടനം ചെയ്തത്.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാമായണത്തിന്റെ പോസിറ്റീവ് സ്വാധീനം ഇപ്പോഴും മനുഷ്യബന്ധങ്ങളിൽ നിലനിൽക്കുന്നു. ധർമ്മത്തിന്റെയും നീതിയുടെയും ദയാവായ്പിന്റെയും പാതകളിലൂടെയുളള രാമന്റെ യാത്രയാണ് രാമായണം. ഈ യാത്രകളിലൂടെ രാമൻ മര്യാദാപുരുഷോത്തമനായി മാറി. നമ്മുടെ പുരോഗതിക്കായി മുന്നോട്ട് കുതിക്കാനാണ് വ്യക്തിപരമായും കൂട്ടമായും എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ സമൂഹത്തിൽ എല്ലായിടത്തും മത്സരാത്മകമായ അവസ്ഥയാണ്. ഇവിടെ ധർമ്മവും നീതിയും കൈവിടാതിരിക്കുകയാണ് ഒരാൾക്ക് മര്യാദാപുരുഷോത്തമൻ ആകാനുളള വഴിയെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ധാർമിക മൂല്യങ്ങളും നീതിയും ഓരോരുത്തരും ആർജ്ജിക്കേണ്ടതാണ്. നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ധാർമിക മൂല്യങ്ങളെയും നീതിയെയും കുറിച്ചുളള നിർവ്വചിക്കുന്ന പാഠ്യപദ്ധതികൾ ഇല്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

രാമായണ മാസാചരണത്തിന് വേണ്ടി പി പരമേശ്വർജി ഉൾപ്പെടെയുളളവർ വലിയ പ്രചാരമാണ് നടത്തിയത്. എല്ലാ വീടുകളിലും രാമായണം വീടുകളിൽ സന്ധ്യാനേരത്ത് രാമായണം വായിക്കുന്നത് ഏറ്റവും നല്ല കാര്യമാണെന്നും ഗവർണർ പറഞ്ഞു.

Tags: ആരിഫ് മുഹമ്മദ് ഖാൻഗവർണർ
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies