സുരേഷ് ഗോപി പണം അടച്ചതോടെ ജപ്തി ഒഴിവായി; രേഖകൾ കൃഷ്ണന് തിരിച്ച് നൽകി ബാങ്ക് അധികൃതർ-suresh gopi
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപി പണം അടച്ചതോടെ ജപ്തി ഒഴിവായി; രേഖകൾ കൃഷ്ണന് തിരിച്ച് നൽകി ബാങ്ക് അധികൃതർ-suresh gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 09:51 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ജപ്തി ഭീഷണി ഒഴിവായതിന് പിന്നാലെ കവളപ്പാറ സ്വദേശി കൃഷ്ണന് ഇരട്ടി ആശ്വാസം. പണം ലഭിച്ചതിന് പിന്നാലെ ആധാരവും ഭൂമി സംബന്ധമായ രേഖകളും ബാങ്ക് അധികൃതർ തിരിച്ച് നൽകിയതോടെയാണ് കൃഷ്ണന്  ആശ്വാസമായത്. മുൻ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് കൃഷ്ണന്റെ ജപ്തി ഒഴിവാക്കുന്നതിനായി പണം നൽകിയത്.

നിലമ്പൂർ റീജിയണൽ ഹൗസിംഗ് സൊസൈറ്റിയിലായിരുന്നു കൃഷ്ണന്റെ വീടിന്റെയും പുരയിടത്തിന്റെയും ആധാരം. മൂന്നര ലക്ഷം രൂപയായിരുന്നു കൃഷി ആവശ്യത്തിനായി കൃഷ്ണൻ വായ്പ എടുത്തത്. കവളപ്പാറ ഉരുൾപൊട്ടലിൽ കൃഷി പൂർണമായും നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി. വൻ തുക കുടിശ്ശികയായതോടെയാണ് വീടും സ്ഥലവും ജപ്തി ഭീഷണിയിലായത്.

കൃഷ്ണന്റെ ഈ ദു:രവസ്ഥ പത്രമാദ്ധ്യമങ്ങളിൽ വാർത്തയായതോടെ സുരേഷ് ഗോപി ഇടപെടുകയായിരുന്നു. ഉടനെ സ്വന്തം ഉടമസ്ഥതയിലുള്ള ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മുഖാന്തിരം അദ്ദേഹം ബാങ്കിന് പണം കൈമാറി. ഇതോടെ കൃഷ്ണൻ ജപ്തി ഭീഷണിയിൽ നിന്നും കരകയറുകയും ചെയ്തു.

ഈ മാസം രണ്ടിനായിരുന്നു സുരേഷ് ഗോപി ബാങ്കിൽ പണം അടച്ചത്. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബാങ്ക് അധികൃതർ ചൊവ്വാഴ്ച മുഴുവൻ രേഖകളും കൃഷ്ണന് കൈമാറുകയായിരുന്നു. രേഖകൾ സന്തോഷത്തോടെ ഏറ്റുവാങ്ങിയ കൃഷ്ണൻ സുരേഷ് ഗോപിയ്‌ക്ക് നന്ദിയും പറഞ്ഞു.

Tags: MalappuramSuresh Gopikavalappara
Share
Tweet
SendShare

More News from this section

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies