ചരിത്രം രചിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; ദ്രൗപദി മുർമൂവിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ച് ആദിവാസി ജനവിഭാ​ഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം രചിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; ദ്രൗപദി മുർമൂവിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ച് ആദിവാസി ജനവിഭാ​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 11:29 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ദ്രൗപദി മുർമുവിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ച് ആദിവാസി ജനവിഭാ​ഗം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ആദിവാസി ഗോത്രവനിത രാഷ്‌ട്രപതിയാകുന്ന ചരിത്ര മുഹൂർത്തത്തിന്  രാജ്യം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഈ സന്ദർഭത്തിലാണ് തങ്ങളുടെ ഭാ​ഗമായ ദ്രൗപദി മുർമൂവിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്ന ആദിവാസി ജനവിഭാ​ഗത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ബിജെപി സന്തോഷം അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ ഔദ്യോ​ഗിക ട്വിറ്ററിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒരു ചെറിയ വിഭാ​ഗത്തിൽ നിന്നും ഭാരതത്തിന്റെ പരമോന്നത പദവിയിലേയ്‌ക്ക് എത്താൻ പോകുന്ന ദ്രൗപദി മുർമുവിന് വേണ്ടിയാണ് ഇവർ പ്രാർത്ഥിക്കുന്നത് എന്ന കുറിപ്പോട് കൂടിയാണ് ബിജെപി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളിലും ഭൂമിയെ തൊട്ട് കമഴ്ന്ന് കിടന്നു കൊണ്ട് അവര്‌‍ പ്രാർത്ഥിക്കുന്നത് കാണാൻ സാധിക്കും. പ്രാർത്ഥനകളിൽ ഒന്ന് സ്ത്രീകളുടെ സംഘമാണെങ്കിൽ മറ്റൊന്ന് പുരുഷന്മാരുടെ സംഘമാണ്.

ദൈവത്തോട് മനസ്സുരുകി ദ്രൗപദി മുർമുവിന് വേണ്ടി നിഷ്കളങ്കമായി പ്രാർത്ഥിക്കുന്ന ​ഗോത്രവർ​ഗ ജനവിഭാ​ഗത്തിന്റെ ചിത്രം ആരുടെയും ഹൃദയം തൊടുന്നതാണ്. ‘ഈ പ്രാര്‍ത്ഥന കാണുമ്പോള്‍ അവര്‍ ജനങ്ങളുടെ നേതാവാണെന്ന് മനസ്സിലാക്കാം. അവര്‍ തീര്‍ച്ചയായും ജനങ്ങളുടെ രാഷ്‌ട്രപതിയാകുമെന്ന് ഇതില്‍ നിന്നും ഉറപ്പിക്കാം’ എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ട്വിറ്ററിൽ കുറിച്ചു.

Tags: BJPPresident ElectionDraupadi Murmu
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies