മഴവില്ലഴകിൽ പ്ലൂട്ടോ; മനോഹര ചിത്രങ്ങൾ പങ്കുവച്ച് നാസ - NASA shares stunning rainbow coloured image of Pluto
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

മഴവില്ലഴകിൽ പ്ലൂട്ടോ; മനോഹര ചിത്രങ്ങൾ പങ്കുവച്ച് നാസ – NASA shares stunning rainbow coloured image of Pluto

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 08:34 am IST
FacebookTwitterWhatsAppTelegram

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സമൂഹമാദ്ധ്യമങ്ങളിൽ പലപ്പോഴും അതിശയകരമായ ചിത്രങ്ങൾ പങ്കു വയ്‌ക്കാറുണ്ട്. അടുത്തിടെ നാസയുടെ ഇൻസ്റ്റഗ്രാം പേജിൽ അവർ പങ്കുവച്ച ചിത്രമാണ് ഏവരേയും അമ്പരപ്പിക്കുന്നത്. മഴവില്ല് പോലെ വ്യത്യസ്തമായ നിറങ്ങളിലുള്ള ഗ്രഹത്തിന്റെ ചിത്രമാണിത്. വൃത്താകൃതിയിൽ കാണപ്പെടുന്ന ഈ ഗ്രഹം പ്ലൂട്ടോയാണ്. ഇതിലുടനീളമായി ചിന്നിച്ചിതറി കിടക്കുന്ന പല നിറങ്ങളാണ് കൗതുകം വർധിപ്പിക്കുന്നത്.

ഈ മഴവില്ല് എവിടെയാണ് അവസാനിക്കുന്നതെന്ന കുറിപ്പോടെയാണ് നാസ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ ഗ്രഹത്തിലെ വ്യത്യസ്ത പ്രദേശങ്ങൾ തമ്മിലുള്ള വർണ്ണ വ്യത്യാസമാണ് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. പ്ലൂട്ടോയുടെ ഉപരിതലങ്ങൾ വ്യത്യസ്തമാണ്. യൂറോപ്പിലേത് പോലെയുള്ള പർവ്വതനിരകൾ, താഴ്‌വരകൾ, പഴയതും പുതിയതുമായ മഞ്ഞു മൂടിയ സമതലങ്ങൾ, മൺകൂനകൾ, വ്യത്യസ്തമായ ഭൂപ്രദേശങ്ങൾ എന്നിവ പ്ലൂട്ടോയിലുണ്ട്.

2006 ജനുവരി 19ന് വിക്ഷേപിച്ച ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശപേടകമാണ് ഈ ചിത്രം പകർത്തിയത്. ചിത്രം പുറത്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. അതേസമയം 2019ൽ ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയെ കുള്ളൻ ഗ്രഹമെന്ന വിഭാഗത്തിലേക്ക് തരംതാഴ്‌ത്തി. പൂർണ്ണ ഗ്രഹത്തിന്റെ വിഭാഗത്തിൽ പെടാനുള്ള എല്ലാ പ്രത്യേകതകളും പ്ലൂട്ടോയ്‌ക്കില്ലെന്ന് കാണിച്ചായിരുന്നു നീക്കം.

ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies