രണ്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയി സുന്നത്തിന് ഇരയാക്കി ; യുവതിയെ നിർബന്ധിത മതപരിവർത്തനം നടത്തി, വിവാഹം കഴിച്ചു; യുവാവ് അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയി സുന്നത്തിന് ഇരയാക്കി ; യുവതിയെ നിർബന്ധിത മതപരിവർത്തനം നടത്തി, വിവാഹം കഴിച്ചു; യുവാവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 05:01 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ യുവതിയെയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ റഹ്മത്ത് ഹസനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഹിന്ദുവാണെന്ന വ്യാജേന യുവതിയുമായി അടുത്തശേഷമാണ് ഇയാൾ മതപരിവർത്തനം നടത്തിയത്.

2018 ൽ വിവാഹിതയായ യുവതിയ്‌ക്ക് രണ്ട് വയസ് പ്രായമുള്ള കുഞ്ഞുണ്ട്. കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ യുവതിയെ ഇവരുടെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോകുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതിയും കുഞ്ഞും ഭിക്ഷയാചിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പത്ത് മാസം മുൻപ് പണത്തിനായി യാചിക്കുന്നതിനിടെയാണ് റഹ്മത്ത് ഹസനെ ആദ്യമായി കണ്ടത്. അയാൾ ഇവരെ സമീപിച്ച് പണം നൽകുകയായിരുന്നു. തുടർന്ന് യുവതിയുമായി അടുപ്പത്തിലായി. ഇവരെ സഹായിക്കാനെന്ന വ്യാജേന ഹിന്ദുവാണെന്ന് പറഞ്ഞ് ഇയാൾ അടുത്ത് കൂടി. യുവതിയെയും കുഞ്ഞിനെയും റഹ്മത്ത് സഹോദരിയുടെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു.

പിന്നീടാണ് ഇയാൾ മുസ്ലീമാണെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ വീടുവിട്ടിറങ്ങാനൊരുങ്ങിയ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി സുന്നത്തിന് ഇരയാക്കി. യുവതിയെയും ഭീഷണിപ്പെടുത്തി മതം മാറ്റി വിവാഹം കഴിച്ചു.

എന്നാൽ വിവാഹ ശേഷം ഇയാൾ ഇവരെ ഒറ്റയ്‌ക്കാക്കി കടന്നുകളയുകയായിരുന്നു. യുവതി റഹ്മത്തിനെ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ ഇയാൾ നിരന്തരം ഉപദ്രവിച്ചു. ഹിന്ദു സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റഹ്മത്ത് ഹസനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags: caseCONVERSIONforced conversionHindu womanmuslim man
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies