അതിർത്തിയിൽ ചൈനയുടെ പ്രകോപനം വീണ്ടും; ചർച്ചകൾക്ക് പിന്നാലെ സൈനിക പരിശീലനം; ഹെലികോപ്റ്റർ വ്യൂഹം പാഗോംഗിൽ- China releases video of military exercise over Pangong lake
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ ചൈനയുടെ പ്രകോപനം വീണ്ടും; ചർച്ചകൾക്ക് പിന്നാലെ സൈനിക പരിശീലനം; ഹെലികോപ്റ്റർ വ്യൂഹം പാഗോംഗിൽ- China releases video of military exercise over Pangong lake

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 06:20 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്:അതിർത്തിയിലെ സൈനിക പിന്മാറ്റത്തിലൂന്നി ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ആവശ്യങ്ങളെ തള്ളുന്ന ചൈന സൈനിക പരിശീലനങ്ങളുടെ വീഡിയോ പുറത്തുവിട്ട് വീണ്ടും പ്രകോപനത്തിന്. ചൈനയുടെ സേനാവിഭാഗം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പാംഗോംഗ് തടാകക്കരയിലെ ക്യാമ്പിലും പരിസരത്തും നടക്കുന്ന പരിശീലന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആയുധ പ്രഹരശേഷിയുള്ള സി-10 ഹെലികോപ്റ്ററുകളുടെ പരിശീലനമാണ് കൂടുതലായി നടന്നിരിക്കുന്നത്.

ഹിമാലയൻ അതിർത്തികളിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും മുൻപും ചൈന പറത്തിയിട്ടുണ്ട്. എന്നാൽ യുദ്ധവിമാനങ്ങളുടെ പരിശീലന വീഡിയോ പങ്കുവെയ്‌ക്കുക വഴി ഇന്ത്യയുടെ അതിർത്തി സേനകളെ വെല്ലുവിളിക്കുകയാണെന്നും പ്രതിരോധ വിദഗ്ധർ കണക്കുകൂട്ടുന്നു. അന്താരാഷ്‌ട്ര തലത്തിൽ ലഡാക് മേഖല എന്നും തർക്കപ്രദേശമാണെന്ന് വരുത്തിതീർക്കാനാണ് ചൈനയുടെ ആത്യന്തിക ശ്രമമെന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു.

പിഎൽഎയുടെ സിൻജിയാംഗ് കമാന്റിന്റെ കീഴിലെ പരിശീലനങ്ങളാണ് വീഡിയോ യിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലെ തടാകമെന്ന് പേരുള്ള പാഗോംഗിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ശക്തവും സ്ഥിരവുമായ സൈനിക ക്യാമ്പുകൾ സ്ഥാപിച്ചുകൊണ്ടാണ് ജാഗ്രത വർദ്ധിപ്പിച്ചിരിക്കുന്നത്. 4350 മീറ്റർ ഉയരത്തിലാണ് ലഡാക്കിലെ അതിർത്തി സ്ഥിതി ചെയ്യുന്നത്.

Tags: india-china
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies