പ്രതിസന്ധി ഘട്ടത്തിൽ താങ്ങായതിന് നന്ദി; കൊറോണക്കാലത്ത് സഹായം നൽകിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അമേരിക്ക -Blinken praises India for supporting US
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രതിസന്ധി ഘട്ടത്തിൽ താങ്ങായതിന് നന്ദി; കൊറോണക്കാലത്ത് സഹായം നൽകിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് അമേരിക്ക -Blinken praises India for supporting US

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 07:09 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: കൊറോണ വ്യാപന വേളയിൽ കൈത്താങ്ങായ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് അമേരിക്ക. പ്രതിസന്ധി കാലത്ത് കൊറോണ പ്രതിരോധ മരുന്നുകളും സാമഗ്രികളും സമയാനുസൃതം എത്തിച്ച് നൽകിയ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് പ്രസിഡന്റ് ആന്റണി ബ്ലിങ്കൺ പറഞ്ഞു. രാജ്യാന്തര വാണിജ്യ മന്ത്രാലയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കൊറോണ വ്യാപനം രൂക്ഷമായിരുന്ന 2020 ൽ ഇന്ത്യ അമേരിക്കയ്‌ക്ക് മരുന്നുകളും, കൊറോണ പ്രതിരോധ സാമഗ്രികളും പ്രധാനം ചെയ്തു. ഇതിന് പുറമേ ലക്ഷക്കണക്കിന് ഹൈഡ്രോക്‌സിക്ലൊറോക്വീൻ മരുന്നുകളാണ് ഇന്ത്യ അമേരിക്കയ്‌ക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന് ആവശ്യം നേരിട്ടപ്പോൾ ഇന്ത്യ സഹായവുമായി എത്തിയതായി ഇന്റർനാഷണൽ ഡവലപ്‌മെന്റ് ഏജൻസിയും അറിയിച്ചു. അതിനാൽ കൊറോണ പ്രതിരോധത്തിനായി അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളും. കൊറോണ പ്രതിരോധത്തിനായി ഇന്ത്യയ്‌ക്ക് 41 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിക്കുകയാണെന്നും ഇന്റർനാഷണൽ ഡവലപ്‌മെന്റ് ഏജൻസി വ്യക്തമാക്കി.

യോഗത്തിൽ ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, കോംഗോ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഇറ്റലി, മെക്‌സികോ, യുകെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

Tags: Narendra ModiamericaANTONY BLINKEN
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies