മൂക്കും ചുണ്ടുമെല്ലാം ചെത്തിക്കളഞ്ഞ രൂപം; അതിനാൽ ജോലി കിട്ടുന്നില്ലെന്നും തന്നെ 'നോർമൽ' ആയി ആരും കാണുന്നില്ലെന്നും പരാതി - Black Alien Says Can't Get Job Due To Extreme Tattoos
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂക്കും ചുണ്ടുമെല്ലാം ചെത്തിക്കളഞ്ഞ രൂപം; അതിനാൽ ജോലി കിട്ടുന്നില്ലെന്നും തന്നെ ‘നോർമൽ’ ആയി ആരും കാണുന്നില്ലെന്നും പരാതി – Black Alien Says Can’t Get Job Due To Extreme Tattoos

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് നടക്കുന്ന ആന്റണി ലോഫ്രെഡോ എന്ന മനുഷ്യനെ എല്ലാവർക്കുമറിയാം. അന്യഗ്രഹ ജീവിയെ പോലെ ആകണം തന്റെ രൂപമെന്ന് ആഗ്രഹിച്ച് അതിനായി ശരീരത്തെ മുഴുവൻ രൂപമാറ്റം വരുത്തിയ വ്യക്തിയാണ് അദ്ദേഹം. ഒറ്റ നോട്ടത്തിൽ ആരും പേടിച്ചുപോകുന്ന രൂപത്തിലേക്ക് ശസ്ത്രക്രിയയിലൂടെ മാറിയ ആന്റണി, ‘ബ്ലാക്ക് ഏലിയൻ‘ എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇപ്പോഴിതാ ഒരു പരാതി പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

തന്റെ രൂപമാറ്റം മൂലം ആരും തനിക്ക് ജോലിയൊന്നും നൽകുന്നില്ലെന്നാണ് ആന്റണിയുടെ പരാതി. ആരും തന്നെ സാധാരണക്കാരനായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദയവായി എല്ലാവരും ഒരു ‘നോർമൽ’ മനുഷ്യനായി തന്നെ കാണണമെന്നാണ് 34-കാരനായ ആന്റണിയുടെ അഭ്യർത്ഥന. പലരും തന്നെ കാണുമ്പോൾ ബഹളം വെക്കുകയും ഓടിപോവുകയും ചെയ്യുന്നു. ഒരു മനുഷ്യനാണ് താനുമെന്ന് ഓർക്കണം. പക്ഷെ എല്ലാവരുടെയും വിചാരം തനിക്ക് പ്രാന്താണെന്നാണ് എന്നും ആന്റണി വിശദീകരിച്ചു.

ഇൻസ്റ്റഗ്രാമിൽ 1.2 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ളയാളാണ് ആന്റണി. നിരവധി ആരാധകരും ആന്റണിക്കുണ്ട്. കൃഷ്ണമണി ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ടാറ്റൂ ചെയ്ത നാവിനെ രണ്ടായി പിളർത്തുകയും മൂക്കിന്റെ അഗ്രം മുറിച്ചു കളയുകയും ചെയ്തിട്ടുണ്ട്. മേൽചുണ്ടിന്റെ ഒരു ഭാഗവും കീഴ്ചുണ്ടിന്റെ അടിവശവും എടുത്തുകളഞ്ഞു. തലയിൽ മുഴകളും കുഴികളും ഉണ്ടാക്കി. കൈകളിലെ രണ്ട് വിരലുകൾ കൂടി ചെത്തിക്കളഞ്ഞ ഒറ്റനോട്ടത്തിൽ ഒരു അന്യഗ്രഹ ജീവിയെ പോലെ തന്നെയാണ് എന്നതാണ് വാസ്തവം. അതിനിടെയാണ് ആളുകൾ തന്നെ കാണുമ്പോൾ സാധാരണക്കാരനായി കാണുന്നില്ലെന്ന പരാതിയുമായി ആന്റണി രംഗത്തെത്തിയിരിക്കുന്നത്.

Read also: മൂക്ക് ചെത്തി, നാക്ക് പിളർത്തി, വിരലുകൾ മുറിച്ച് യുവാവ്; അന്യഗ്രഹ ജീവിയെ പോലെയാകുക ലക്ഷ്യം

Tags: black alien
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies