ടിബറ്റിന്റെ പ്രകൃതി സമ്പത്ത് വൻതോതിൽ ചൂഷണം ചെയ്യുന്നു, ജനങ്ങൾക്ക് വൈദ്യുതി പോലും നിഷേധിക്കുന്നു; ചൈനയുടെ അധിനിവേശത്തിൽ ദുരിതം പേറി ടിബറ്റൻ ജനത
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റിന്റെ പ്രകൃതി സമ്പത്ത് വൻതോതിൽ ചൂഷണം ചെയ്യുന്നു, ജനങ്ങൾക്ക് വൈദ്യുതി പോലും നിഷേധിക്കുന്നു; ചൈനയുടെ അധിനിവേശത്തിൽ ദുരിതം പേറി ടിബറ്റൻ ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 04:59 pm IST
Facebook
Twitter
WhatsAppTelegram

ബെയിജിംഗ്: ടിബറ്റിന്റെ ഭൂപ്രകൃതിയും ജനങ്ങളെയും ചൈന നിരന്തരം ചൂഷണം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ചൈന 2021 ൽ പുറത്തിറക്കിയ 1951 മുതൽ ടിബറ്റ്: വിമോചനവും, വികസനവുമെന്ന ധവളപത്രത്തിൽ പരിസ്ഥിതിയ്‌ക്കും പരിസ്ഥിതി ഘടകങ്ങൾക്കുമെതിരായ അവഗണന വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. വികസനം, ഡാമുകളുടെ നിർമാണം, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയിലാണ് ചൈന ശ്രദ്ധിക്കുന്നത്.ഇത്തരം പ്രവർത്തനങ്ങൾ പരിസ്ഥിതിയ്‌ക്ക് ഉണ്ടാക്കുന്ന നാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. വികസനമെന്ന പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പോളിസി റിസേർച്ച് ഗ്രൂപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഊർജ്ജ നിർമാണത്തിൽ ചൈന വൻ സംഭാവനകൾ ടിബറ്റിന് നൽകിയെന്നാണ് പറയുന്നത്. എന്നാൽ ടിബറ്റൻ ജനതയ്‌ക്ക് രാത്രികാലങ്ങളിൽ വൈദ്യുതി ലഭ്യമാകുന്നില്ല. ചൈനയിലെ ലൈറ്റ്ഹൗസുകളിലെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാണ് ഈ വൈദ്യുതി ഉപയോഗിക്കുന്നത്. വലിയ തരത്തിലുള്ള ഡാമുകളുടെ നിർമ്മാണം മൂലം ടിബറ്റിന്റെ പാരിസ്ഥിതിക ഘടനയിൽ തന്നെ വലിയ മാറ്റം സംഭവിച്ചു.ടിബറ്റിനെ ചൈനയുടെ മാലിന്യസംസ്‌കരണത്തിനുള്ള മേഖലയാക്കി മാറ്റി. ഇതുവഴി നദികൾ വറ്റി വരളുന്നതിനും ഹിമപാതത്തിന്റെ ഉരുകലിനും വെള്ളപ്പൊക്കത്തിനും ഇടയാക്കി.

കാർബൺഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിന്റെ അളവ് കുറയ്‌ക്കാൻ കഴിഞ്ഞതായി ചൈന അവകാശപ്പെടുന്നു.എന്നാൽ കാർബൺ പുറന്തള്ളുന്നതിന്റെ അളവ് വലിയ ഗതിയിൽ കൂടുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.ചൈന ലോകത്തെ വലിയ മലിനീകരണ രാജ്യമായതും വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കെതിരെ കർമ്മ പദ്ധതി വികസിപ്പിക്കുന്നതിനായി നടന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുത്തിരുന്നില്ല.

ബ്രഹ്മപുത്ര, മെകോംഗ്, യാങ്‌സി,സിന്ധു തുടങ്ങിയ നദികൾ ഉത്ഭവിക്കുന്നത് ടിബറ്റിലാണ്. പ്രദേശങ്ങളിൽ വർദ്ധിച്ച് വരുന്ന ഖനനം നദികളെയും ബാധിക്കുന്നു. നദികൾക്ക് കുറുകെ ഡാമുകൾ നിർമ്മിച്ചത് വഴി നീരൊഴുക്കിനെയും ബാധിച്ചു. ലോകത്തിന് വൻ സംഭാവനകൾ നൽകുന്ന ടിബറ്റിന്റെ ഭൂപ്രകൃതിയെ ചൂഷണം ചെയ്യുന്നത് വഴി ലോകത്തെ മുഴുവൻ ചൂഷണം ചെയ്യുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തികളിലാണ് ഭരണക്കൂടത്തിന് താൽപര്യമെന്നും വ്യക്തമാക്കുന്നു. ടിബറ്റിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിരന്തരമായി പൗരന്മാരുടെ മൗലികാവകാശങ്ങൾ അടിച്ചമർത്തുകയും ചെയ്യുന്നു.

Tags: Chinatibet
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies