നെടുമാരനായി നിറഞ്ഞാടി നടിപ്പിൻ നായകൻ സൂര്യ; ഭാരതത്തിന്റെ ധീരപുത്രൻ താനാജിയായി തകർത്തഭിനയിച്ച് അജയ് ദേവ്​ഗൺ; 'മികച്ച നടൻ' പുരസ്കാരം പങ്കിട്ട് സൂപ്പർ താരങ്ങൾ: National Film Award for Best Actor-Suriya,Ajay Devgn
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെടുമാരനായി നിറഞ്ഞാടി നടിപ്പിൻ നായകൻ സൂര്യ; ഭാരതത്തിന്റെ ധീരപുത്രൻ താനാജിയായി തകർത്തഭിനയിച്ച് അജയ് ദേവ്​ഗൺ; ‘മികച്ച നടൻ’ പുരസ്കാരം പങ്കിട്ട് സൂപ്പർ താരങ്ങൾ: National Film Award for Best Actor-Suriya,Ajay Devgn

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 05:45 pm IST
FacebookTwitterWhatsAppTelegram

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിൽ മികച്ച നടൻ എന്ന പുരസ്കാരം പങ്കിട്ടെടുത്ത് സുര്യയും അജയ് ദേവ​ഗണും. ‘സൂരറൈ പോട്ര് ‘ എന്ന സിനിമയിലെ പ്രകടനത്തിനാണ് സൂര്യ തിരഞ്ഞെടുക്കപ്പെട്ടത്. ‘താനാജി- ദി അണ്‍സങ് വാരിയര്‍’ എന്ന സിനിമയിലൂടെ അജയ് ദേവ​ഗണും തിരഞ്ഞെടുക്കപ്പെട്ടു. ‌അവസാനഘട്ടത്തിൽ ഇരുവരും തമ്മിൽ വലിയ മത്സരമാണ് നടന്നത്. ജൂറിയെ സംബന്ധിച്ച് ഒരു നടനെ മാത്രം തിരഞ്ഞെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അവസാനം ഇരു നടന്മാർക്കും മികച്ച നടനുള്ള പുരസ്ക്കാരം ജൂറി നൽകുകയായിരുന്നു.

ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​ജെ​റ്റ് ​എ​യ​ർ​ലൈ​നാ​യി​ ​അ​റി​യ​പ്പെ​ടു​ന്ന​ ​എ​യ​ർ​ ​ഡെ​ക്കാ​ന്റെ​ ​സ്ഥാ​പ​ക​ൻ​ ​ക്യാ​പ്ട​ൻ​ ​ജി.​ആ​ർ​ .​ ​ഗോ​പി​നാ​ഥി​ന്റെ​ ​ആ​ത്മ​ക​ഥ​ ​’​സിം​പ്ലി​ ​ഫ്‌​ളൈ​ ​എ​ ​ഡെ​ക്കാ​ൻ​ ​ഒ​ഡീ​സി​”എ​ന്ന​ ​പു​സ്ത​ക​ത്തെ​ ​ആ​ധാ​ര​മാ​ക്കി​ ​സു​ധ​ ​കൊ​ങ്ങ​ര​ സംവിധാനം ചെയ്ത ചിത്രമാണ് ‘സൂരറൈ പോട്ര് ‘. ചിത്രത്തിൽ നെടുമാരൻ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് സുര്യ കാഴ്ച വെച്ചത്. ഒ​ ​ടി​ ​ടി​ ​റിലീസായി എത്തിയ സിനിമ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ പുറത്തുനിന്നും സൂര്യയെ തേടി അഭിനന്ദന പ്രവാഹങ്ങൾ എത്തിയിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഓസ്കാർ നോമിനേഷന് പോയ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ‘സൂരറൈ പോട്രിനുണ്ട്. ഷാംങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിക്കുകയും ചെയ്തു. മികച്ച നടൻ, മികച്ച ചിത്രം, മികച്ച നടി എന്നിങ്ങനെ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി സൂരറൈ പോട്ര്.

ഭാരതത്തിന്റെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജാവിന്റെ ഇടംകൈ ആയിരുന്ന സുബേദാര്‍ താനാജി മലുസരെ എന്ന യോദ്ധാവിന്റെ പോരാട്ടം ചിത്രീകരിച്ച സിനിമയായിരുന്നു ‘താനാജി- ദി അണ്‍സങ് വാരിയര്‍’. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിയന്ത്രണത്തില്‍ അയാളുടെ അടുത്ത അനുയായിയായ ഉദയ് ഭാന്റെ നേതൃത്വത്തില്‍ സുരക്ഷിതമായിരുന്ന കൊണ്ടാന കോട്ട ശിവാജിക്ക് വേണ്ടി താനാജിയും സൈന്യവും പിടിച്ചെടുക്കുന്നതാണ് ഈ ചരിത്ര സിനിമയുടെ ഇതിവൃത്തം. പോരാട്ടത്തില്‍ വലംകൈ നഷ്ടപ്പെട്ടെങ്കിലും ഇടംകൈയ്യാല്‍ ഉദയ് ഭാനെ കൊലപ്പെടുത്തി മുഗള്‍പതാക വലിച്ചെറിഞ്ഞു കളഞ്ഞിട്ട് പകരം മറാത്താ സാമ്രാജ്യത്തിന്റെ പ്രതീകമായ ഭഗവധ്വജം സ്ഥാപിച്ചു കഴിഞ്ഞാണ് താനാജി മരണത്തിന് കീഴടങ്ങുന്നത്. സിനിമയിൽ താനാജിയായി വേഷമിട്ട അജയ് ദേവ്​ഗൺ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അജയ് ദേവ​ഗണിന് മൂന്നാമത്തെ ദേശീയ പുരസ്ക്കാരമാണ് ലഭിക്കുന്നത്.

 

 

Tags: Suryanational film award
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies