മൂസെവാലെയെ പോലെ തീരുമെന്ന വധഭീഷണി; ആയുധ ലൈസൻസിന് അപേക്ഷ നൽകി സൽമാൻ ഖാൻ - Salman Khan seeks weapon license after death threat
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മൂസെവാലെയെ പോലെ തീരുമെന്ന വധഭീഷണി; ആയുധ ലൈസൻസിന് അപേക്ഷ നൽകി സൽമാൻ ഖാൻ – Salman Khan seeks weapon license after death threat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 06:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വധഭീഷണി ലഭിച്ചതിനെ തുടർന്ന് ആയുധ ലൈസൻസിന് അപേക്ഷിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. ഇതിനായി മുംബൈ പോലീസിൽ നടൻ അപേക്ഷ സമർപ്പിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസം മുംബൈയിലെ ബാന്ദ്രയിലുള്ള പ്രൊമെനേഡിൽ നിന്ന് സൽമാൻ ഖാനെയും പിതാവ് സലിം ഖാനെയും അഭിസംബോധന ചെയ്ത് വധഭീഷണി കത്ത് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തുടർന്ന് മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസൽക്കറെ കണ്ട് ആയുധ ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് താരം.

ജൂൺ 5-നായിരുന്നു താരത്തിന് ഭീഷണി കത്ത് ലഭിച്ചത്. ”നിങ്ങളും മൂസെവാലയെ പോലെ തീരും” എന്നതായിരുന്നു സന്ദേശം. പിതാവ് സലീം ഖാൻ ദിവസവും നടക്കാനായി പോകുന്ന സ്ഥലത്ത് നിന്നായിരുന്നു കത്ത് ലഭിച്ചത്. നടത്തത്തിനിടെ വിശ്രമിക്കാറുള്ള ബെഞ്ചിൽ നിന്ന് അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്നു കത്ത് കണ്ടെത്തിയത്.

തുടർന്ന് ബാന്ദ്ര പോലീസിൽ പരാതി നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണവും പുരോഗമിച്ചിരുന്നു. വധഭീഷണിയുണ്ടായ സാഹചര്യത്തിൽ നടന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വ്യക്തിഗതമായി ആയുധം കൈവശം വെയ്‌ക്കുന്നതിന് നടൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Tags: salman khandeath threat
Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies