ദേശീയ പുരസ്‌കാരം; അയ്യപ്പനെ അഭിനന്ദിച്ച് കോശി; സച്ചിയെ ഓർത്ത് എന്നും അഭിമാനമെന്നും പൃഥ്വിരാജ്- national film awards
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ പുരസ്‌കാരം; അയ്യപ്പനെ അഭിനന്ദിച്ച് കോശി; സച്ചിയെ ഓർത്ത് എന്നും അഭിമാനമെന്നും പൃഥ്വിരാജ്- national film awards

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 10:35 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ജേതാക്കളെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് പുരസ്‌കാരം നേടിക്കൊടുത്ത സഹപ്രവർത്തകരെയാണ് പൃഥ്വിരാജ് അഭിനന്ദിച്ചത്. സംവിധായകൻ സച്ചിയെയും താരം സ്മരിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പൃഥ്വിരാജ് രംഗത്ത് എത്തിയത്. മികച്ച സഹനടനായ ബിജു മേനോനും, ഗായികയ്‌ക്കുള്ള പുരസ്‌കാരം നേടിയ നഞ്ചിയമ്മയ്‌ക്കും അയ്യപ്പനും കോശിയും സിനിമയുടെ അണിയറപ്രവർത്തകർക്കും അഭിനന്ദങ്ങൾ. സച്ചി… എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങൾ എവിടെയാണ്. എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കുന്നുവെന്നാണ് കരുതുന്നത്. കാരണം നിങ്ങളിൽ ഞാൻ അഭിമാനം കൊള്ളുന്നു.- പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

ബിജു മേനോന് ഒപ്പം ടൈറ്റിൽ കഥാപാത്രമായിരുന്നു പൃഥ്വിരാജ്. മികച്ച നടനുള്ള പുരസ്‌കാരത്തിനായി പൃഥ്വിരാജിന്റെ പേരും പരിഗണിച്ചിരുന്നു. അതേസമയം മികച്ച സംവിധാനം ഉൾപ്പെടെ നാല് പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും മലയാള സിനിമയ്‌ക്ക് നേടി തന്നത്. മികച്ച സഹനടൻ, സംവിധാനം, ഗായിക, സംഘട്ടനം എന്നിവയ്‌ക്കാണ് പുരസ്‌കാരങ്ങൾ.

Tags: biju menonprithwiraj
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies