ആരാണ് ബംഗാൾ മന്ത്രി പാർത്ഥയുടെ പ്രിയ സുഹൃത്ത് അർപ്പിത മുഖർജി?ഇഡി പിടിച്ചെടുത്ത് 21 കോടിയും 20 ഫോണുകളും വജ്രാഭരണങ്ങളും; ബംഗാളിൽ തൃണമൂൽ വിയർക്കുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരാണ് ബംഗാൾ മന്ത്രി പാർത്ഥയുടെ പ്രിയ സുഹൃത്ത് അർപ്പിത മുഖർജി?ഇഡി പിടിച്ചെടുത്ത് 21 കോടിയും 20 ഫോണുകളും വജ്രാഭരണങ്ങളും; ബംഗാളിൽ തൃണമൂൽ വിയർക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 11:24 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി ഇഡി അറസ്റ്റിലായതോടെ കൂടെ പിടിയിലായ പ്രിയ സുഹൃത്ത് അർപ്പിത മുഖർജി ആരാണെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. മന്ത്രിയും കൂട്ടാളി അർപ്പിതയും അറസ്റ്റിലായതോടെ ബംഗാളിൽ രാഷ്‌ട്രീയ വിവാദങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും മമതയുടെ വിശ്വസ്തനുമായ പാർത്ഥ ചാറ്റർജിയുടെ പെൺസുഹൃത്തും നടിയുമാണ് അർപ്പിത മുഖർജി. ബംഗാൾ,ഒഡീഷ,തമിഴ്, സിനിമകളിൽ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ച അർപ്പിതയുടെ ആഡംബരജീവിതമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പും ധരിച്ച് മാത്രം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള അർപ്പിതയുടെ വീട്ടിൽ 7 ലധികം ആഡംബര കാറുകൾ കണ്ടിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

2019ലും 2020-ലും പാർത്ഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മറ്റിയുടെ നക്തല ഉദയൻ സംഘത്തിന്റെ പ്രമോഷണൽ കാമ്പയിനുകളുടെ പ്രധാനിയായിരുന്ന അർപ്പിതയുടെ വസതിയിലെ സ്ഥിരം സന്ദർശകനായിരുന്നു പാർത്ഥ ചാറ്റർജി.

ഇന്നലെ നടന്ന ഇഡി റെയ്ഡിൽ 21 കോടി രൂപ, വിദേശ കറസികൾ, ലക്ഷക്കണക്കിന് രൂപ വരുന്ന വജ്രാഭരണങ്ങൾ, സ്വർണം,ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു. ഇത്രയധികം ഫോമുകൾ കൈവശം വെച്ചതിന്റെ കാരണമടക്കം ഇഡി അന്വേഷിക്കുന്നുണ്ട്. ഇന്നലെ നടന്ന റെയ്ഡിനൊടുവിലാണ് പാർത്ഥ ചാറ്റർജിയെയും അർപ്പിതയെയും അറസ്റ്റ് ചെയ്തത്. 23 മണിക്കൂറിലേറെ സമയം പാർത്ഥയെ ചോദ്യം ചെയ്തിരുന്നു.

Tags: Partha ChatterjeeSSC scam
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies