അയാൾ കുലം കുത്തി; ആരാണെന്നറിഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ പോകേണ്ടി വരും; മുർമുവിനു വോട്ട് ചെയ്ത എം.എൽ.എക്കെതിരെ പന്ന്യൻ രവീന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയാൾ കുലം കുത്തി; ആരാണെന്നറിഞ്ഞാൽ കേരള രാഷ്‌ട്രീയത്തിൽ നിന്ന് തന്നെ പോകേണ്ടി വരും; മുർമുവിനു വോട്ട് ചെയ്ത എം.എൽ.എക്കെതിരെ പന്ന്യൻ രവീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 11:49 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേളത്തിലെ എംഎൽഎയെ കുലംകുത്തിയെന്ന് അധിക്ഷേപിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ക്രോസ് വോട്ട് ചെയ്തത് ആരാണെന്ന് തിരിച്ചറിഞ്ഞാൽ അയാൾ കേരളരാഷ്‌ട്രീയത്തിൽ നിന്നും അപ്രസക്തരാകുമെന്നും പന്ന്യൻ രവീന്ദ്രൻ മുന്നറിയിപ്പ് നൽകി.

കേരളത്തിൽ നിന്ന് ഒരു വോട്ടാണ് എൻഡിഎ സ്ഥാനാർഥിയ്‌ക്ക് ലഭിച്ചതെങ്കിലും അത് അപകടകരമാണെന്നും ഒരാളെങ്കിലും ഇങ്ങനെ ചെയ്തത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രോസ് വോട്ട് ചെയ്തത് രാഷ്‌ട്രീയത്തിലെ മര്യാദകേടാണ്. ഏതു പാർട്ടിയിൽ ആയാലും നടപടി ഉറപ്പാണെന്നും എല്ലാ പാർട്ടികൾക്കും ഇത് പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയ്‌ക്ക് വോട്ട് ചെയ്തത് കേരളത്തിന്റെ രാഷ്‌ട്രീയ ധാർമികതയെ തകർക്കുന്നു കമ്യൂണിസ്റ്റുകളും എൽഡിഎഫ് ലെൻസ് കക്ഷികളും ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്‌ക്കാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നത്.എന്നാൽ പൊതു തീരുമാനത്തിന് വിരുദ്ധമായി ഒരു എംഎൽഎ ദ്രൗപദി മുർമുവിന് വോട്ട് ചെയ്യുകയായിരുന്നു. വോട്ടെണ്ണൽ അവസാനിച്ച് ഈ വിവരം പുറത്ത് വന്നത് വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ക്രോസ് വോട്ടിന്റെ പേരിൽ ഇടത് വലത് മുന്നണികൾ പരസ്പ്പരം പഴിചാരിയപ്പോൾ ക്രോസ് വോട്ട് ചെയ്ത് ചരിത്രം കുറിച്ചയാളെ ബിജെപി നേതാക്കൾ അഭിനന്ദിച്ചിരുന്നു.

Tags: pannyan raveendran
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies