ഭർത്താവ് ഉപേക്ഷിച്ച ഹിന്ദു യുവതിയെ ആൾമാറാട്ടം നടത്തി മതം മാറ്റാൻ ശ്രമം; രണ്ട് വയസ്സുകാരന്റെ സുന്നത്ത് നടത്തി; മുഹമ്മദ് സബ്ലുവിനെതിരെ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവ് ഉപേക്ഷിച്ച ഹിന്ദു യുവതിയെ ആൾമാറാട്ടം നടത്തി മതം മാറ്റാൻ ശ്രമം; രണ്ട് വയസ്സുകാരന്റെ സുന്നത്ത് നടത്തി; മുഹമ്മദ് സബ്ലുവിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 01:25 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവ് ഉപേക്ഷിച്ച ഹിന്ദു യുവതിയേയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ ഗാസിയാബാദ് സ്വദേശി മുഹമ്മദ് സബ്ലുവിനെതിരെ പോലീസ് കേസ് എടുത്തു. ഹിന്ദു പേരിൽ ആൾമാറാട്ടം നടത്തി യുവതിയെ വിവാഹം കഴിച്ച ശേഷമാണ് ഇയാൾ മതപരിവർത്തനത്തിന് ശ്രമിച്ചത്.

10 മാസങ്ങൾക്ക് മുൻപായിരുന്നു നന്ദ്ഗ്രാം സ്വദേശിനിയെയും രണ്ട് വയസ്സ് പ്രായമായ കുഞ്ഞിനെയും ഭർത്താവ് ഉപേക്ഷിച്ചത്. തുടർന്ന് ആരോരുമില്ലാതെ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന യുവതിയുമായി സബ്ലു അടുപ്പത്തിലായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ചു.

നന്ദ്ഗ്രാമിലെ പ്രഹ്ലാദ് ഗദിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടെ ആഴ്ചകൾക്ക് മുൻപ് ഇവർ സബ്ലുവിന്റെ വീട്ടിലേക്ക് താമസം മാറി. ഇവിടെയെത്തിയപ്പോഴാണ് ഇയാൾ മുസ്ലീമാണെന്ന സത്യം യുവതി മനസ്സിലാക്കിയത്. തുടർന്ന് വീട്ടുകാർ ചേർന്ന് ഇസ്ലാമിക മതാചാര പ്രകാരം ഇരുവരെയും നിക്കാഹ് കഴിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ യുവതി അറിയാതെ ഇയാൾ കുട്ടിയുടെ സുന്നത്ത് നടത്തി. ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

Tags: UPreligious conversion
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies