കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ വിജയഗാഥ വെള്ളിത്തിരയിലേക്ക്; സൂചന നൽകി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ വിജയഗാഥ വെള്ളിത്തിരയിലേക്ക്; സൂചന നൽകി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 02:20 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കൊറോണയെന്ന മഹാമാരി ലോകരാജ്യങ്ങളെ ഭയപ്പെടുത്തിയെങ്കിലും രോഗത്തെ നേരിട്ട ഇന്ത്യൻ രീതി എല്ലാവർക്കും മാതൃകയായിരുന്നു. താരതമ്യേന ജനസാന്ദ്രത കൂടിയതും ഗ്രാമവാസികൾ ഏറെയുമുള്ള ഇന്ത്യയിൽ കൊറോണ പോരാട്ടം സാധ്യമോ എന്ന് വിദേശരാജ്യങ്ങൾ ചോദ്യമുയർത്തിയിരുന്നെങ്കിലും ഇന്ന് വാക്‌സിനേഷൻ കവറേജ് 201 കോടി ഡോസിലെത്തി നിൽക്കുന്നത് അതിന് ഉത്തരമാണ്.

കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ വിജയഗാഥയെ നിരവധി രാജ്യങ്ങൾ പ്രശംസിച്ചിരുന്നു. ഏറ്റവും ഒടുവിൽ ആ വിജയഗാഥ വെള്ളിവെളിച്ചം കാണുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പ്രശസ്ത ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി അതിനായി തയ്യാറെടുപ്പകൾ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.

രാജ്യത്ത് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള സിനിമ ബിഗ് സ്‌ക്രീനിലെത്തിക്കുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. വിദേശരാജ്യങ്ങളിലെ കൊറോണ പ്രതിരോധം നേരിട്ട് കണ്ട് മനസിലാക്കിയപ്പോഴാണ് ഇന്ത്യ എത്ര വിജയകരമായി പോരാട്ടത്തിൽ വിജയം കണ്ടുവെന്ന് മനസിലായത്. ഏറ്റവും വലിയ” വിജയം നേടിയവരുടെ കഥ സ്‌ക്രീനിൽ പകർത്തണമെന്നാണ് താൻ കരുതുന്നതെന്ന് സംവിധായകൻ പറഞ്ഞു.

ഇന്ത്യക്ക് ഒരിക്കലും വാക്‌സിൻ നിർമ്മിക്കാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞു. ഇത് പ്രചരിപ്പിക്കുന്നതിനായി നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഭാരതം എങ്ങനെയാണ് നമ്മുടെ സ്വന്തം വാക്‌സിൻ നിർമ്മിക്കുകയും 200 കോടി ഡോസുകൾ നൽകുകയും ചെയ്തത്? ടാൻസാനിയ മുതൽ ടോക്കിയോ വരെയുള്ള എല്ലാവരും കണ്ടിരിക്കേണ്ട കഥയാണിതെന്ന് ഞാൻ കരുതുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു

Tags: Vivek Agnihotri
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies