രാജ്യതലസ്ഥാനത്ത് ഉന്നതരെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റുകൾ ; വിദേശ വനിതകളടക്കം നിരവധിപേർ പോലീസ് പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യതലസ്ഥാനത്ത് ഉന്നതരെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റുകൾ ; വിദേശ വനിതകളടക്കം നിരവധിപേർ പോലീസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി : മാളവ്യ നഗറിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 10 വിദേശ വനിതകളടക്കം നിരവധിപേർ പോലീസ് പിടിയിൽ . ഡൽഹിയിലെ ഏറ്റവും മികച്ച പ്രദേശമാണിത് . ഇവിടെ ഉള്ളവരെ ലക്ഷ്യമിട്ടാണ് സെക്സ് റാക്കറ്റുകൾ പ്രവർത്തിച്ചു പോന്നത് . എന്നാൽ നിരന്തരം ഈ പരിസരത്ത് ഇവരുണ്ടാക്കുന്നബുദ്ധിമുട്ടുകൾ കാരണം പ്രദേശവാസികൾ പോലീസിൽ പരാതിപ്പെട്ടിരുന്നു . ഡൽഹി ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 10 വിദേശ വനിതകളടക്കം 15 പേരെ അറസ്റ്റ്‌ ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു .

റാക്കറ്റുകൾ സമൂഹത്തിലെ ഉന്നവരുമായിട്ടാണ് കൂടുതലും ഇടപാടുകൾ നടത്തിയിരുന്നത് . പുറത്തുള്ളവർക്ക് യാതൊരു തരത്തിലുമുള്ള സൂചന നൽകാതെയാണ് അവർ പ്രവൃത്തിച്ചുകൊണ്ടിരുന്നത് . കസ്റ്റമറിനെ കണ്ടെത്താൻ അവർ വളരെ തന്ത്രപരമായ പ്രവർത്തനങ്ങളാണ് ചെയ്തിരുന്നത് . വാട്സാപ്പ് ഗ്രൂപ്പുകളോ , മറ്റു സന്ദേശം കൈമാറുന്ന യാതൊന്നും തന്നെ ഇവർ ഉപയോഗിച്ചിരുന്നില്ല . പോലീസിന് അതുകൊണ്ടു തന്നെ ഇവരെ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായിരുന്നു . പരാതിപ്പെട്ടവരുടെ വിവരങ്ങൾ അതീവ രഹസ്യമായിരുന്നു . വിദേശ വനിതകളെ കൂടുതലായും ഉപയോഗിച്ചാണ് ഇവർ പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു . വിദേശത്ത് നിന്നും കൂട്ടികൊണ്ടുവരുന്ന ഇവർക്ക് ജോലി വാഗ്‌ദാനം നൽകിയാണ് റാക്കറ്റുകൾ കുടുക്കുന്നത് . ശേഷം അവരെ സെക്‌സിന് വേണ്ടി ഉപയോഗിക്കിക്കുകയാണ് ചെയ്യുന്നതെന്ന് ഡൽഹി പോലീസ് പറയുന്നു . നിരവധി ഇടങ്ങളിൽ ഇത്തരം പ്രവർത്തങ്ങൾ നടക്കുന്നുണ്ടെന്നും . അവരെ പിടികൂടാനുള്ള പ്രവർത്തനം തങ്ങളുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി .

Tags: sex racketDALHI POLICE
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies